മാത്തച്ചൻ മുതലാളിയുടെ രതി വികൃതികൾ 2

Posted by

മാത്തച്ചൻ മുതലാളിയുടെ രതി വൈകൃതങ്ങൾ 2
അനന്ത് രാജ്

 

 

കാർ ജോണി കുട്ടിയുടെ വീട്ടിനു മുന്നിൽ നിന്നു. പുറമേ നിന്നു തന്നെ എൽസിക്കു വീട് വളരെ ഇഷ്ടപ്പെട്ടു. ചെറുതാണെങ്കിലും നല്ല ഭംഗിയുള്ള വീട്. ഉള്ളിൽ കയറിയപ്പോൾ അതിലും കൂടുതൽ ഇഷ്ടമായി. രണ്ടു ബെഡ് റൂം, ഹാൾ പിന്നെ നല്ല വിസ്താരമുള്ള അടുക്കള. അതിലേറെ സന്തോഷം തോന്നിയത് വീട് ജോണികുട്ടി വളരെ വൃത്തിയായി വച്ചിരിക്കുന്നു എന്നതിലാണ്. സാധാരണ ഒറ്റയ്ക്ക് താമസിക്കുന്ന ആണുങ്ങളുടെ വീട് പോലെ അല്ല.

രാത്രി ഭക്ഷണത്തിനു കോഴിയും ചപ്പാത്തിയും ജോണികുട്ടി വാങ്ങി കൊണ്ട് വന്നു. അത് കഴിച്ചു കഴിഞ്ഞ് ജോണികുട്ടി അവളെ ബെഡ് റൂമിലേക്ക് കൂട്ടി കൊണ്ട് പോയി.

ˇ

“എനിക്ക് ഈ മുറിയാണ് ഇഷ്ടം. മറ്റേ മുറി ഇതുവരെ ഉപയോഗിച്ചിട്ടില്ല. എനിക്ക് വിരുന്നു വരാൻ ആരും ഇല്ലല്ലോ.”

“ഇനി ഞങ്ങൾ ഒക്കെ ഉണ്ടല്ലോ”. എൽസി അവനെ സമാധാനിപ്പിച്ചു. അവൻ കട്ടിലിൽ ഇരുന്നു അവളെ കെട്ടി പിടിച്ചു. അവളുടെ പാറി വീണ മുടി ഇഴകൾ മാടി ഒതുക്കി അവളുടെ ചുണ്ടിൽ ചുംബിച്ചു.

“അയ്യേ കതക് അടച്ചിട്ടില്ല”, എൽസി നാണത്തോടെ പറഞ്ഞു.

“അതിനെന്താടീ, മുന് വശത്തെ കതക് അടച്ചതല്ലേ. പിന്നെ ഇവിടെ ആരാ. ഞാൻ മിക്കപ്പോഴും ഇതിനുള്ളിൽ തുണി ഒന്നും ഉടുക്കാതെയാണ് നടക്കുന്നത്”.

അടുത്ത പേജിൽ തുടരുന്നു ……

Leave a Reply

Your email address will not be published.