കിടപ്പറയില്‍ അവള്‍ക്ക് പറ്റുന്ന തെറ്റുകള്‍

Posted by
കിടപ്പുമുറിയില്‍ എന്ത് ചെയ്യണമെന്ന് ചിലര്‍ക്കെല്ലാം മുന്‍വിധികളുണ്ടാകും. മറ്റു ചിലര്‍ക്കാണെങ്കില്‍ അനുഭവസമ്പത്തും. പക്ഷേ, എല്ലാ സ്ത്രീകള്‍ക്കും തെറ്റുപറ്റുന്ന ചില മേഖലകളുണ്ട്.


സെക്‌സില്‍ വൃത്തിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഗൂഹ്യഭാഗത്തെ രോമങ്ങളും നനവും ദുര്‍ഗന്ധവും പലപ്പോഴും നല്ലൊരു ലൈംഗികബന്ധത്തിന് തടസ്സമാകാറുണ്ട്. അസുഖം അഭിനയിക്കാന്‍ പെണ്ണുങ്ങള്‍ ഏറെ മിടുക്കരാണ്. സെക്‌സില്‍ നിന്നു മാറിനില്‍ക്കാന്‍ സ്ത്രീകള്‍ പലപ്പോഴും തലവേദന പോലുള്ള അസുഖങ്ങള്‍ അഭിനയിക്കാറുണ്ട്. ആവര്‍ത്തിച്ചുള്ള ഇത്തരം പ്രവണതകള്‍ സ്വന്തം ലൈംഗികബന്ധത്തിന്റെ ആണിക്കല്ല് ഊരുന്നതിനു തുല്യമാണ്. സെക്‌സ് ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം.

സെക്‌സിനോട് താല്‍പ്പര്യമില്ലായ്മ. ചിലര്‍ യാന്ത്രികമായി അവന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങികൊടുക്കാറുണ്ട്. പക്ഷേ, ആവേശമോ മുന്‍കൈയെടുക്കലോ അവളുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് അത് പുരുഷനെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്നതായിരിക്കും.

അവന് ഇഷ്ടമുളള അല്ലെങ്കില്‍ ആവേശപ്പെടുത്തുന്ന രീതികളെന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. സ്വന്തം സന്തോഷത്തിനുവേണ്ടി മാത്രം ബന്ധപ്പെടുന്നത് പലപ്പോഴും പുരുഷനെ അലോസരപ്പെടുത്തും. അധികസ്ത്രീകളും ലൈംഗികബന്ധത്തിന് പുരുഷന്‍ മുന്‍കൈയെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എങ്കിലും അത് എപ്പോഴും അങ്ങനെ തന്നെയാകാതെ നോക്കേണ്ടതും സ്ത്രീയുടെ ബാധ്യതയാണ്. ചിലപ്പോഴെങ്കിലും തുടക്കം അവളില്‍ നിന്നാകണമെന്ന് അവന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *