അത്ഭുത ദ്വീപ് 1 [Eren Yeager]

അത്ഭുത ദ്വീപ് 1 Athufutha Deepu Part 1| Author : Eren Yeager     എന്റെ മായാലോകത്തേക് എന്റെ പ്രിയ വായന കാരെ ഞാൻ കൊണ്ടുപോകുന്നു പ്രണയവും ആക്ഷനും ഫന്റാസിയും മിത്തും നിറഞ്ഞ ഈ കഥ നിങ്ങൾക് ഒരു വേറിട്ട സിനിമറ്റിക് എക്സ്പീരിയൻസ് ആയിരിക്കും എന്ന് eren yeager എന്ന ഞാൻ ഇത് വായിക്കുന്നവർക് വാക്ക് തരുന്നു ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച    F16 എന്ന ഒരു fighter jet 1000മൈൽസ് per […]

Continue reading

ഹിസ്-സ്റ്റോറി 2 [Danmee]

ഹിസ്-സ്റ്റോറി 2 His Story Part 2 | Author : Danmee | Previous Part   ശക്തമായ മഴ കാരണം  മുന്നിൽ ഉള്ളത് ഒന്നും കാണാൻ പറ്റാതെ ആയി. സൂര്യവർദ്ധൻ  ഒരു മറച്ചുവട്ടിൽ  രഥം നിർത്തി.അയാൾ രഥത്തിൽ നിന്നും ഇറങ്ങി ചുറ്റും നിരീക്ഷിച്ചു.ശാന്തനു രഥത്തിൽ നിന്നും ഇറങ്ങി കണ്ണനെ  അഴിച്ചു മരത്തിനു ചുവട്ടിലേക്ക് മാറ്റി നിർത്തി. കണ്ണൻ നന്ദിസുചകമായി ഒരു ശബ്ദം ഉണ്ടാക്കി എന്നിട്ട് ശാന്തനുവിൻറെ കയ്യിൽ നക്കാൻ തുടങ്ങി. ” നീ എന്താണ് […]

Continue reading

ഹിസ്-സ്റ്റോറി [Danmee]

ഹിസ്-സ്റ്റോറി His Story | Author : Danmee നൂറ്റാണ്ടുകൾക്ക് മുൻപ് അശോകപുരി എന്ന മഹാരാജ്യം അധികാര കൊതിയും  പരസ്പര  വിശ്വാസമില്ലായ്മയും കാരണം അഞ്ച് രാജ്യങ്ങൾ ആയി പിരിഞ്ഞു. ഇന്നും അതിർത്തി തർക്കവും വെറുപ്പ് മൂലം ഉണ്ടാകുന്ന പ്രേശ്നങ്ങൾ കാരണവും  പരസ്പരം യുദ്ധങ്ങൾ നടക്കാറുണ്ട്. ദേവപുരി, ഉത്തരപുരി, പണ്ട്യനാട്, ദക്ഷിണപുരി, ഉദയപുരി  എന്നിവയായിരുന്നു ആ രാജ്യങ്ങൾ. മറ്റുരാജ്യക്കാർ തങ്ങളുടെ അവകാശം പറഞ്ഞു. രാജ്യ ഖജനാവും, രാജ്യസമ്പത്തും കൈകലക്കിയപ്പോൾ  പണ്ഡിയനാടിന്റെ രാജാവായ  മാർത്ഥണ്ടവർമൻ  ആവിശ്യപെട്ടത്  രാജ്യ സൈനത്തിൽ ഉണ്ടായിരുന്ന […]

Continue reading