ഡാവിഞ്ചിയുടെ മഹാരഹസ്യം 3 [Smitha]

ഡാവിഞ്ചിയുടെ മഹാരഹസ്യം 3 Da Vinciyude Maharahasyam Part 3 | Author : Smitha Previous Parts   ഒരു മൈലിനപ്പുറം, ഓപ്പസ് ദേയിയുടെ ആഢംബര വസതിയായ റ്യു ലാ ബ്രൂയർ നിന്നിരുന്നു. അതിന്റെ കവാടത്തിനു നേരെ കറുത്ത പുരോഹിത – ശിരോവസ്ത്രങ്ങൾ ധരിച്ച് ഭീമാകാരനായ സൈലസ് ഏന്തിവലിഞ്ഞ് നടന്നു. തന്റെ വലത് തുടയിൽ ആണികൾ തറച്ച വീതിയുള്ള ഒരു തുകൽ ബെൽറ്റ് അയാൾ ധരിച്ചിരുന്നു. ‘സിലീസ്’ എന്നാണ് ഫ്രഞ്ച് ഭാഷയിൽ അതിനെ വിളിക്കുന്നത്. ഓപ്പസ് […]

Continue reading

ഡാവിഞ്ചിയുടെ മഹാരഹസ്യം 2 [Smitha]

ഡാവിഞ്ചിയുടെ മഹാരഹസ്യം 2 Da Vinciyude Maharahasyam Part 2 | Author : Smitha Previous Part     റോബർട്ട് ലാങ്ഡൺ സാവധാനം ഉറക്കമുണർന്നു. ഇരുട്ടിൽ ടെലിഫോൺ മണിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. തീർത്തും അപരിചിതമായ ശബ്ദം. ഇരുട്ടിൽ തപ്പിത്തടഞ്ഞ് അയാൾ ബെഡ് ലാമ്പ് ഓൺ ചെയ്തു. മിഴി ചിമ്മി നോക്കിയപ്പോൾ പതിനെട്ടാം നൂറ്റാണ്ടിലെ വിലപിടിച്ച ഫർണിച്ചറുകൾ കണ്ടു. മാസ്റ്റർ ചിത്രകാരന്മാരുടെ ഫ്രസ്ക്കോയാൽ അലങ്കരിക്കപ്പെട്ട ചുവരുകൾ. വലിയ മഹാഗണിയിൽ പണിത കട്ടിലിൽ താൻ കിടക്കുന്നു. “ഞാൻ എവിടെയാണ്?” […]

Continue reading

ഡാവിഞ്ചിയുടെ മഹാരഹസ്യം 4 [Smitha]

ഡാവിഞ്ചിയുടെ മഹാരഹസ്യം 4 Da Vinciyude Maharahasyam Part 4 | Author : Smitha | Previous Parts ഡി. സി. പി. ജെയുടെ വാഹനമോടിച്ചയാൾ പറഞ്ഞതെത്ര ശരിയാണ്. ലാങ്‌ഡൻ  ഓർത്തു. കലികയറിയ ഒരു കാളയെപ്പോലെയാണ് ക്യാപ്റ്റൻ ബേസു ഫാഷിന്റെ ചലനങ്ങൾ. അയാളുടെ വീതികൂടിയ തോളുകൾ എപ്പോഴും മുമ്പോട്ടും പിമ്പോട്ടും അനങ്ങുകയും കീഴ്ത്താടി നെഞ്ചിലേക്ക് കുനിഞ്ഞ് കുത്തിചേർന്നിരിക്കുകയും ചെയ്യുന്നു. പ്രസിദ്ധമായ മാർബിൾ സ്റ്റെയർ കേസിലൂടെ സ്ഫടിക പിരമിഡിന്റെ താഴെയുള്ള ലോബിയിലേക്ക്  ലാങ്‌ഡൻ അയാളെ പിന്തുടർന്നു. താഴേക്ക് നടക്കുന്നതിനിടെ, […]

Continue reading

ഡാവിഞ്ചിയുടെ മഹാരഹസ്യം 1 [Smitha]

ഡാവിഞ്ചിയുടെ മഹാരഹസ്യം 1 Da Vinciyude Maharahasyam Part 1 | Author : Smitha   സാഹസികതയോ അഹങ്കാരമോ ആണ്. ലോകം പ്രശംസ കൊണ്ട് പൊതിഞ്ഞ ഒരു മഹാസാഹിത്യസൃഷ്ടിയെ ഭാഷാന്തരപ്പെടുത്താൻ ശ്രമിക്കുന്നത്. അതിനോടുള്ള ആരാധന കൊണ്ടുമാത്രം. എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല. സമർപ്പിക്കുന്നു . ഡാൻ ബ്രൗണിന്റെ “ഡാവിഞ്ചി കോഡി” ന്റെ വിവർത്തനം. “ഡാവിഞ്ചിയുടെ മഹാരഹസ്യം” ************************************************************************************************ കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഓർമ്മിക്കാൻ…. ദ പ്രയറി ഓഫ് സീയോൻ. ആയിരത്തി തൊണ്ണൂറ്റി ഒൻപതിൽ [1099 ] […]

Continue reading