പൈങ്കിളിച്ചെമ്മാനം 🏵️ [സുനി]

പൈങ്കിളിച്ചെമ്മാനം 1 Painkili Chemmanam Part 1 | Author : Suni ഒരു ചെറിയ തുടക്കം ***************** … പഴയ കാലം എന്തൊരു രസമായിരുന്നു…. പലരും പലപ്പോഴും പറയാറുള്ള പതിവ് പല്ലവി! ഓരോ ദിവസവും വയസ്സ് കൂടുന്നത് തിരിച്ചറിയുന്നത് കൊണ്ടായിരിക്കാം;അത് നൂറ് ശതമാനം ശരിയാണെന്ന് എനിക്ക് തോന്നി….. കുട്ടിയായിരുന്നപ്പോൾ വളർന്ന് ‘വല്യ’ ആളാകാൻ സ്വപ്നം കണ്ടു..; വലുതായിക്കഴിഞ്ഞാൽ ഇതാ തിരിച്ചു പോവാൻ കൊതിയ്ക്കുന്നു.! മനുഷ്യന് മാത്രമേ ഇങ്ങനെയുള്ളോ എന്തോ!? “എന്താ ഒരാലോചന.. ബിബി…” പതിവില്ലാതെ സ്വപ്നം […]

Continue reading