പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 4 Pengalude Cinima Mohavum Ayushinte Pranayavum Part 4 Author : Jinn [ Previous Part ] ഇക്കാക്ക… ഇക്കാക്ക… ഇതാ…സഞ്ജീവ് ഏട്ടൻ പുറത്ത് വന്നിട്ടുണ്ട്…. ഷംനയുടെ വിളി കേട്ടാണ് ഞാൻ എണീച്ചത്…. ആഹ്… അവനോട് കേറി ഇരിക്കാൻ പറയ്…. ഞാൻ ഒന്ന് പല്ല് തേച്ചിട്ട് വരാം…. ….. … ഒക്കെ കഴിഞ്ഞു താഴോട്ട് ഇറങ്ങിയപ്പോൾ…സഞ്ജീവ് സോഫയിൽ ഇരിന്നു ഷംനയോട് സംസാരിച്ചു ഇരിക്കുന്നുണ്ട്… […]
Continue readingTag: # പ്രണയം # ടീച്ചർ #school
# പ്രണയം # ടീച്ചർ #school
എന്റെ ആദ്യ പ്രണയം [John Henry]
എന്റെ ആദ്യ പ്രണയം Ente Adya Pranayam Author : John Henry ശിങ്കാരിമംഗലം എന്നാ ഒരു ചെറിയ ഗ്രാമം അവിടെയാണ് ഞാൻ ജനിച്ചതും വളർന്നതും .എല്ലാ സുഖവും അനുഭവിച്ചുള്ള ജീവിതമായിരുന്നു എന്റേത് .വീട്ടിൽ അമ്മ, അപ്പൻ അനിയൻ ഇന്നിവരടങ്ങുന്ന ഒരു ക്രൈസ്തവ കുടുംബം .പണം ആവശ്യത്തിലധികം ഉണ്ടായിട്ടു പോലും അതിന്റെ ധൂർത്തോ അഹങ്കാരമോ അപ്പനില്ലായിരുന്നു.അമ്മയുടെയും അപ്പന്റെയും സ്നേഹം ഏറ്റുവാങ്ങി ഞാൻ വളർന്നു .പഠിക്കാൻ ഞാൻ മിടുക്കനായിരുന്നു .ഇനി ഞാൻ എന്നെ പറ്റി പറയാം എന്റെ […]
Continue reading