വിശുദ്ധർ പറയാതിരുന്നത് 2

വിശുദ്ധർ പറയാതിരുന്നത് 2 VISHUDHAR PARAYATHIRUNNATHU PART 2 bY ROBINHOOD     ആ..ഇതാര്… സിസിലിച്ചേടത്തിയോ? പള്ളിയിലേക്കായിരിക്കും അല്ലെ?” ഓട്ടോക്കകത്തെ ഇരുട്ടിൽ നിന്നും വെളിയിലേക്ക് നീണ്ടു വന്ന ശിരസ് കണ്ടു സിസിലി ഒറ്റൊന്നാശ്വശിച്ചു. “അയ്…എടാ വിമലേ…നീയിതെപ്പോ വന്നെടാ?” ‘വിമൽ കുമാർ’…നമ്മുടെ നീരജ് മാധവനെപ്പോലെ ഒരു ഫ്രീക് ലുക്കുള്ള ചെറുക്കൻ.( അവനു നമ്മുടെ കഥയിൽ യാതൊരു സ്ഥാനവുമില്ല.) അവൻ കുറച്ചു കാലമായി നാട്ടിലില്ലായിരുന്നു. നാട്ടില തെക്കു വടക്കു നടന്ന അവനെ അവന്റെ ഒരമ്മാവൻ ബോംബേക്കു വിളിച്ചിട്ടു പോയിരിക്കുകയായിരുന്നു അവൻ. […]

Continue reading