അച്ഛനപ്പൂപ്പന്റ്റെ കുട്ടികുറുമ്പി 1 [RIO]

അച്ഛനപ്പൂപ്പന്റ്റെ കുട്ടികുറുമ്പി 1 [Authored by RIO] [Achanapoopante Kuttikurumbi Part 1] “ഞാൻ ഒരു ശല്യം ആയെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ പറയണം.. കുറെ കൂടി ശല്യം ചെയ്യാൻ ആണ് “മീനൂട്ടിക്ക് ദേഷ്യം വരുമ്പോഴും സ്നേഹം കൂടുമ്പോഴും പറയുന്ന സ്ഥിരം വാചകം ആണ്..അച്ഛന്റെ മാറിൽ കെട്ടിപിടിച്ചു ഉറങ്ങിയും , അമ്മേടെ സാരീ തുമ്പിൽ പിടിച്ചു നടന്നും കുട്ടികളി മാറാത്ത തങ്ങളുടെ ഏക പ്രിയ പുത്രിയെ ക്കുറിച്ചു സംസാരിക്കുകയായിരുന്നു രാജീവും ഭാര്യ ദേവകിയും.. അവർ പ്രഭാത ഭക്ഷണം കഴിക്കുകയാണ്. […]

Continue reading