റിംഗ് ഓഫ് ദി ലോർഡ് 2

റിംഗ് ഓഫ് ദി ലോർഡ് 2 Ring Of the Lord 2 Author : ജഗ്ഗുഭായ് | PREVIOUS PART *************************************************************************************************** കുറെ നാളുകൾക്ക് ശേഷമാണു ഈ കഥയുടെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്യുന്നത്. തിരക്കിനിടയിൽ അൽപ്പാൽപ്പമായാണ് ഈ കഥ എഴുതിയത്. പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…..ജഗ്ഗുഭായ് *************************************************************************************************** ജഗൻ ബസ്സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ബസ് നീങ്ങി തുടങ്ങിയിരുന്നു.  ” പണ്ടാരം ഇനി അടുത്ത ബസ്സിന് ഒരു മണിക്കൂർ കാത്തു നിൽക്കണം. ഈ ബസ്സിന് എന്നെ കേറ്റിയിട്ട് പോയാൽ പോരായിരുന്നോ. […]

Continue reading