സ്മിതമംഗലത്തെ കളിയാട്ടം Smithamangalathe Kaliyaattam | Author : Pamman Junior ‘അതിനാല്‍ ഇന്നു മുതല്‍ നമ്മുടെ സ്‌കൂളിന്റെ മാനേജ്‌മെന്റിന്റെ എല്‍ പി സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ബുക്കുകള്‍ പൊതിഞ്ഞു നല്‍കുന്ന പദ്ധതി നമ്മള്‍ വിജയിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി ബുക്കുകള്‍ വാങ്ങി പൊതിയുന്നതിന് നാല് പേര്‍ അടങ്ങുന്ന ഒരു കമ്മറ്റിയെ തെരഞ്ഞെടുക്കണം. ഇനിയുള്ള സമയം നിങ്ങള്‍ അതിനായി മാറ്റി വയ്ക്കുക… ‘ അത്രയും പറഞ്ഞ് ജോര്‍ജ്ജ് സാര്‍ കസ്സേരയിലേക്കിരുന്നു. 98 ബാച്ച് പത്താം […]
Continue readingTag: Reunion
Reunion