ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

ഞാനും എന്‍റെ ചേച്ചിമാരും Njaanum Ente chechimaarum | Author : Raman   “കിച്ചൂ….കിച്ചൂ….. ഡാ…. ” തലക്കൊരു തട്ടും. കുലുക്കി വിളിയും കേട്ടാണ് ഞാൻ കണ്ണുതുറന്നത് നോക്കുമ്പോൾ പേടിച്ച മുഖവുമായി റോഷൻ മുന്നിൽ. ആ മുഖം കണ്ടപ്പഴേ എനിക്ക് ദേഷ്യം ഇരിച്ചു കേറി. അല്ലെങ്കിലും ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്. ക്ലാസ്സിലൊക്കെ മനസ്സമാധാനം ആയിട്ട് ഉറങ്ങാൻ ഇവൻ സമ്മതിക്കാറില്ല.ആ ഇളിച്ച മോന്തകണ്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നും. പൊട്ടിച്ചിട്ടും ഉണ്ട് ഉറ്റ കൂട്ടുകാരൻ ആയതോണ്ട് ആ […]

Continue reading