ഞാനും ചേച്ചിമാരും Part 1

ഞാനും ചേച്ചിമാരും Part 1 Njanum Chechimaarum kambikatha part-1 by: N-a-N-d-U ഞാൻ, നന്ദു. ഒരു സാധാരണ കുടുംബമാണ് എന്റേത്. പതിനഞ്ചു വർക്ഷങ്ങൾക്കുമുൻപ് എന്റെ നാട് ഒരു സാധാരണ ഗ്രാമപ്രദേശമായിരുന്നു. ഇന്ന് അതൊരു ചെറുപട്ടണം ആയിത്തീർന്നിരിക്കുന്നു. അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയി.പിന്നെ അമ്മയാണു ഞങ്ങളെ വളർത്തിയത്. സാമ്പത്തികമായും ഞങ്ങൾ അത്ര ഉയരത്തിലല്ല,ശരിക്കും പറഞ്ഞാൽ വളരെ സാധാരണ കുടുംബം. ചെറുപ്പം മുതൽ ഞാൻ എന്റേതായൊരു സ്വയം നിയന്ത്രണത്തിലായിരുന്നു വളർന്നത്. യാതൊരുവിധ മോശം കൂട്ട്കെട്ടുകളും ഉണ്ടായിരുന്നില്ല. വെള്ളമടി, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നും […]

Continue reading