കുളിമുറി

കുളിമുറി Kulimuri bY NIYAS എന്നാ ഇക്കാ ഇങ്ങള് വരുന്നത് ” എന്ന് ചോദിച്ചപ്പോൾ “ആയിട്ടില്ല പോത്തേ.. നീയൊന്നു സബൂറാക്ക്.. ബാങ്കിലെ കടമെങ്കിലും ഒന്ന് തീർന്നോട്ടെ ” എന്നായിരുന്നു മൂപ്പരെ മറുപടി.. ആലോചിച്ചു നോക്കിയപ്പോൾ ശരിയാണ്… കഴിഞ്ഞ വരവിനാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്… വേറെ പോണം എന്ന് അങ്ങോട്ട്‌ ആവശ്യപ്പെട്ടിട്ടൊന്നും ഇല്ല… ആ വീട്ടിൽ ഞാനും കുട്ടികളും അനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടറിഞ്ഞു മൂപ്പര് തന്നെയാണ് സ്ഥലം വാങ്ങിയതും വീട് വച്ചതും ഒക്കെ… അതിന്റെ ദേഷ്യം മൂപ്പരെ വീട്ടുകാർക്ക് […]

Continue reading