ടൂർ തന്ന ജീവിതം [Naricheerukal]

ടൂർ തന്ന ജീവിതം Tour Thanna Jeevitham | Author : Naricheerukal   സെന്റ് ആന്റണീസ് കോളേജ് മറക്കാനാവാത്ത പല അനുഭവങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത് ഞങ്ങളുടെ സ്വർഗ്ഗം. ആ സ്വർഗ്ഗത്തിലെ പങ്കാളികളായിരുന്നു ഞങ്ങളെല്ലാവരും ഒത്തുകൂടാൻ ഇന്ന് ഇവിടെ എത്തിയിരിക്കുകയാണ്. വാട്സ്ആപ്പ് ഫേസ്ബുക്ക് തുടങ്ങിയ എല്ലാ ഉണ്ടെങ്കിലും ഇതിൽ ഒന്നിലും ഞാൻ പങ്കാളി അല്ലായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരേക്കാൾ എനിക്ക് വളരെ ആകസ്മികമായി ആയിരുന്നു കണ്ടുമുട്ടൽ ഡിഗ്രി കഴിഞ്ഞിട്ട് വർഷത്തിനുശേഷം കൂടെയുണ്ടായിരുന്ന എല്ലാവരെയും കാണാൻ കിട്ടിയ സുവർണ്ണാവസരം ആയിരുന്നു. […]

Continue reading