ഓ… പ്രിയേ O.. Priye | Author : Muktha Karnnan ഓ.. പ്രിയേ പ്രിയേ…!? ““ശെ… ഇവൻ മാരെന്ത് കളിയാ.. ഇത്” ബാംഗ്ളൂരിന്റെ തോൽവി കണ്ട് ടി. വി. ഓഫാക്കി രണ്ട് മുറി ഫ്ളാറ്റിലെ ബോറടിക്കുന്ന സോഫയിലേക്കിരുന്ന് ചിന്തിച്ച് ചൊറി കുത്താൻ തുടങ്ങി…. ഒരു ബിയറ് വിട്ടാൽ ചിലപ്പോ നല്ല ഒരു സുഖം കിട്ടും.. എന്ന് വിചാരിച്ച് ഞാൻ ബോറടി മാറ്റാൻ വല്ലപ്പോഴും ബിയറ് വാങ്ങാറുള്ള ഷോപ്പിലേക്ക് നടന്നു……. അവിടെച്ചെന്നപ്പോൾ പതിവില്ലാതെ അവിടെ സാധനം തീർന്നിരിക്കുന്നു.. […]
Continue readingTag: Muktha
Muktha