ശ്രീനന്ദനം [മാഡി]

ശ്രീനന്ദനം Sreenandanam Author : Madi   പ്രിയരേ…. ആദ്യമേ തന്നെ ചെമ്പനീർപ്പൂവിന്റെ ഓർമ്മയിൽ ഏറ്റെടുത്ത നിങ്ങളോടെല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.അടുത്തൊരു കഥയുമായി വീണ്ടും വരുമ്പോൾ ഏറെ വിഷമത്തോടെ പറയട്ടെ, നിർഭാഗ്യവശാൽ ഈ കഥയും സൈറ്റിന് യോജിച്ചൊരു കഥയല്ല, എന്റർടൈൻമെന്റിനു വേണ്ടി യാതൊന്നും തന്നെ ചേർത്തിട്ടില്ല,അതിനു കഴിഞ്ഞിട്ടില്ല, ഒരു സിനിമ കണ്ടപ്പോൾ, ആവർത്തിച്ചു കണ്ടപ്പോൾ തോന്നിയ വട്ട്, അത് എഴുതി വന്നപ്പോൾ യാതൊരു ലോജിക്കുമില്ലാതെ പൈങ്കിളിയേക്കാൾ തരം താണു പോയി. ഇതുപോലൊരു സൈറ്റിൽ പൈങ്കിളി ??.. […]

Continue reading