കടുംകെട്ട് 4 [Arrow]

( മൈൻഡ് ശെരിയല്ലായിരുന്നു എഴുത്ത് വിചാരിച്ചു പോലെ നീങ്ങിയില്ല അത്‌ കൊണ്ട് ആണ് ഈ പാർട്ട്‌ പറഞ്ഞ ടൈം ൽ തരാൻ പറ്റാഞ്ഞത്, ടോട്ടൽ മൂഡ് ഓഫ്‌ ആണ് സൊ ഈ പാർട്ട്‌ നിങ്ങളുടെ expectations നൊത്ത് ഉയർന്നോ എന്ന് അറിയില്ല, ഒരു മുൻകൂർ ജാമ്യം ആയി കണ്ടു ക്ഷമിക്കണം സസ്നേഹം Arrow 💛) കടുംകെട്ട് 4 KadumKettu Part 4 | Author : Arrow | Previous Part   ” ചേച്ചി എഴുന്നേൽക്ക്”   […]

Continue reading

കടുംകെട്ട് 3 [Arrow]

( ഈ പാർട്ട്‌ വൈകി എന്ന് എനിക്ക് അറിയാം, മനഃപൂർവം അല്ല തിരക്ക് കാരണം ആണ്. ഈ പാർട്ട്‌ എങ്ങും എങ്ങും എത്തിയിട്ടില്ല എന്ന് എനിക്ക് അറിയാം ഇനിയും വൈകിയാൽ എന്നെ മറന്നു പോയാലോ എന്ന് ഓർത്തിട്ട് ആണ് ഇപ്പൊ സബ്മിറ്റ് ചെയ്യുന്നത് 🥺 തെറ്റ് കുറ്റം വല്ലതും ഉണ്ടേൽ ക്ഷമിക്കണം, അത്‌ പറയണം, നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ആണ് ഞങ്ങളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് നന്ദി ഒരുപാട് സ്നേഹം 😍 സസ്നേഹം Arrow 💛) കടുംകെട്ട് […]

Continue reading

💛 ഹോസ്പിറ്റൽ ഗിഫ്റ്റ് 💛 [Arrow]

( ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു, മനപ്പൂർവം അല്ല, കൊറോണ കാരണം മാറ്റി വെച്ച എന്റെ exam ഡേറ്റ് ഒക്കെ സപ്പ്ളിയുടെ എണ്ണം കൂട്ടി കീശ നിറക്കാൻ വേണ്ടി എന്നോണം അടുത്ത ആഴ്ച യിലേക്ക് ഞങ്ങളുടെ യൂണിവേഴ്സിറ്റി ഷെഡ്യൂൾ ചെയ്തിട്ടുണ്ട് ഒപ്പം പ്രൊജക്റ്റ്‌ സബ്മിഷൻ ഡേറ്റും, സൊ എഴുതാൻ ഇരിക്കാൻ പോലും ടൈം കിട്ടുന്നില്ല, ഇപ്പൊ ഈ തട്ടിക്കൂട്ട് കഥ കൊണ്ട് തൃപ്തി പെടണം എന്ന് അഭ്യർത്ഥിക്കുന്നു. പ്രൊജക്റ്റ്‌ ഒന്ന് ഒതുങ്ങിയാൽ കടുംകെട്ട് part 3 […]

Continue reading

കടുംകെട്ട് 2 [Arrow]

( ആദ്യം തന്നെ ഒരു വലിയ നന്ദി എന്റെ ഈ ചെറിയ കഥ ഏറ്റെടുത്തതിനു, ഈ പാർട്ട് കഴിഞ്ഞ part ന്റെ അത്ര നന്നായിട്ടുണ്ടോ എന്നറിയില്ല, നല്ലതായാലും ചീത്ത ആയാലും അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു. രണ്ടാമതായി സോറി ഇത്രയും ലേറ്റ് ആവും എന്ന് ഞാൻ ഓർത്തില്ല, ഞാൻ ഒരു ചെറിയ fan comic ചെയുന്ന തിരക്കിൽ ആയിപ്പോയി so സോറി 😬) (അജുവിനെ നിങ്ങൾ പരിചയപ്പെട്ടല്ലോ, ഇത്തവണ നമുക്ക് ആരുവിനെ  അറിയാം  ☺️)   കടുംകെട്ട് 2 […]

Continue reading

കല്യാണപ്പിറ്റേന്ന് [Arrow]

കല്യാണപ്പിറ്റേന്ന്  Kallyanapittennu | Author : Arrow   കിച്ചന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. അവൻ കല്യാണ പന്തലിന്റെ മൂലക്ക് ഒരു ടാർപാ വിരിച് അങ്ങനെ കിടക്കുവാണ്. ചുറ്റും അനന്തുവിന്റെ ഫ്രിണ്ട്സും കസിൻസും ഒക്കെ ഉണ്ട്. മിക്കവരും ഓഫ്‌ ആണ്, കിച്ചനും ഒരു ചെറുത് അടിച്ചിരുന്നു, ജീവിതത്തിൽ ആദ്യമായി. ഇവന്മാരെ പോലെ കല്യാണം ആഘോഷിക്കാൻ അല്ലാ, വെള്ളം അടിച്ചാ സങ്കടം മറക്കും എന്നല്ലേ എല്ലാരും പറയുന്നേ അതോണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയതാ, പക്ഷെ എവിടെട്ട്. […]

Continue reading

കടുംകെട്ട് 1 [Arrow]

കടുംകെട്ട് 1 KadumKettu | Author : Arrow (നാളുകൾക്കു ശേഷം കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്, നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ. ആദ്യമായി ആണ് ഒരു തുടർ കഥ എഴുതുന്നത് അതിന്റെ പോരായ്മകൾ കാണും നല്ലതാണേലും മോശം ആണേലും അഭിപ്രായങ്ങൾ അറിയിക്കും എന്ന് വിശ്വസിക്കുന്നു സ്നേഹപൂർവ്വം ആരോ എന്ന ആരോമൽ 💛) (വായന തുടങ്ങുന്നതിന് മുമ്പ് രണ്ട് വാക്ക്. ഇത് എഴുതി തുടങ്ങിയത് ഒരു പ്രണയം മനസ്സിൽ കണ്ടുകൊണ്ട് ആണ് അത് എത്ര മാത്രം സ്റ്റാബ്ലിഷ്‌ […]

Continue reading

അങ്ങനെ ആ ബസ്സിൽ [Arrow]

അങ്ങനെ ആ ബസ്സിൽ Angine Aaa Bussil | Author : Arrow   മഴയത്ത് ഓടി ആ ബസ് സ്റ്റോപ്പിൽ വന്നു നിന്നപ്പോൾ സത്യത്തിൽ ഞാൻ എന്റെ പൊന്ന് ചേട്ടായിയെ മനസ്സിൽ നല്ല നാല് തെറി വിളിക്കുകയായിരുന്നു. കാര്യം അവൻ ഒറ്റ ഒരുത്തൻ കാരണം ആണ് ഞാൻ ഇങ്ങനെ ഈ മഴയത്ത് ബസ്സും കാത്തു നിൽക്കേണ്ടി വന്നത്. അല്ലേൽ ഞാൻ ഇപ്പോ വീട്ടിൽ എത്തിയേനെ. എന്റെ ബുള്ളറ്റിൽ മഴയും നനഞ്ഞ് അങ്ങനെ പോവുന്നത് തന്നെ ഒരു […]

Continue reading

ആമ്പൽകുളം [ആരോ]

ആമ്പൽകുളം Aambal Kulam | Author : Arrow   (ഇത് എന്റെ ആദ്യ സംരംഭം ആണ്, വെറുതെ ഒന്ന് പേടിപ്പിച്ചു  വിട്ടാൽ ഞാൻ നന്നായിക്കോളാം. എന്ന് ആരോ എന്ന ആരോമൽ ?) “മുത്തശ്ശി ഞാൻ ഒന്ന് ആമ്പൽകുളം വരെ പോയിട്ട് വരാം “ “ഹരിക്കുട്ടാ ഇപ്പോ പത്തു മണി ആവാറായില്ലേ, ഈ രാത്രി തന്നെ പോണോ, നല്ല മഞ്ഞും ഉണ്ടാവും “ ” എന്റെ മുത്തശ്ശി, ഇന്ന് വന്നപ്പോഴേ ആദ്യം അവിടേക്ക് പോണം എന്ന് വിചാരിച്ചത, […]

Continue reading