ജെയിൻ 2 ( പ്രണയപുഷ്പം ) Jain Author : AKH | Previous Parts “വെണ്ണിലാചന്ദനകിണ്ണം പുനമട കായലിൽ വീണെ , കുഞ്ഞിളം കൈയിൽ മെല്ലെ കോരി എടുക്കാൻ വാ ,…….” എഫ് മം ലൂടെയുള്ള മധുരമേറിയ ഗാനം ബസിന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു ….. ആ ഗാനം ആസ്വദിച്ചു ബസിന്റെ നടുഭാഗത്തായി വിൻഡോ സീറ്റിൽ പ്രവിയും ഉണ്ടായിരുന്നു…. വെളുപ്പിനെ വേലു ഏട്ടനോട് യാത്രപറഞ്ഞു ബസിൽ കയറുമ്പോൾ പ്രവിയുടെ മനസ്സിൽ ഒരു വാചകമേ ഉണ്ടായിരുന്നുള്ളു […]
Continue readingTag: Kadhakal
Kadhakal
ജോക്കർ [ആൽബി]
ജോക്കർ Story Name : Joker | Author : Alby പതിവുപോലെ രാവിലെ എണീറ്റു. ഫോൺ എടുത്ത് നോക്കി.വാട്സാപ്പിൽ പതിവുകാരുടെ ഗുഡ്മോർണിംഗ് മെസ്സേജുകൾക്കിടയിൽ പുതിയൊരു മെസ്സേജ്. ഒരു അപരിചിത നമ്പറിൽ നിന്നും.അവൻ തുറന്ന് വായിച്ചു. വിമൽ വെഡ്സ് ബിയ ഓൺ 15-12-2018.അറ്റ് മഞ്ഞുമ്മൽ മാർത്താ മറിയം ചർച്……. അത് വെഡിങ് ഇൻവിറ്റേഷൻ ആയിരുന്നു. ആ ഒരു തരിപ്പിൽ അവൻ മരവിച്ചിരുന്നു.മറന്നുതുടങ്ങിയ പലതും ഓർമയിലേക്ക് ഊളിയിട്ടു. ഇതിനിടയിൽ മൊബൈൽ ശബ്ദിച്ചത് അറിഞ്ഞില്ല. അടുക്കളയിൽ നിന്നും അമ്മയുടെ […]
Continue readingജയിലോർമ്മ [പൊതുവാൾ]
ജയിലോർമ്മ പൊതുവാൾ JAILORMMA AUTHOR POTHUVAL ഇതൊരു കമ്പികഥ അല്ല. അങ്ങനെ വിചാരിച്ചു വായിച്ചിട്ടു എന്നെ തെറിവിളിക്കാതിരിക്കാനാണ് ആദ്യമേ പറഞ്ഞത്. ചുമ്മാ കുറച്ചു എഴുതി ഒരു രസത്തിനു. വായിക്കുവാണേൽ അഭിപ്രായം അറിയിക്കാൻ മറക്കരുത്. മുൻപ് ഞാൻ എഴുതിയിട്ട കഥയുടെ തുടർച്ച അങ്ങനെ കണ്ടാ മതി അതാ നല്ലത്. ജില്ലാ ജയിലിന്റെ വാതിൽ തുറന്നു. വാതിലിനോട് ചേർന്ന് തന്നെ പഴയ ഒരു മേശയും കസേരയും. അവിടെ ഇരിക്കുന്ന ഉദ്യോഗസ്ഥന് എസ്കോർട്ട് വന്ന ഏമാന്മാർ ഞങ്ങളുടെ ജാതക കുറിപ്പ് […]
Continue readingജെയിൻ [AKH]
“ഹായ് ഫ്രണ്ട്സ്… എന്നെ മറന്നു കാണില്ല എന്ന് കരുതുന്നു … ഇതു എന്റെ പുതിയ കഥയാണ് … എന്റെ എല്ലാ കഥയും സ്വീകരിച്ച പോലെ ഇതും സ്വീകരിക്കും എന്ന് കരുതുന്നു…. പിന്നെ ഇതിൽ കമ്പിയില്ല …. കമ്പി സൈറ്റിൽ കമ്പിയില്ല കഥ ശെരിയല്ല എന്നറിയാം എന്നാലും ഞാൻ ഇതു പോസ്റ്റുന്നു…..” ജെയിൻ ( പ്രണയപുഷ്പം ) Jain Author : AKH “കുളിരണിഞ്ഞ മഞ്ഞിൻ ശോഭയുള്ള ഒരു സായാഹ്നം……”” മലമുകളിൽ വെള്ളിമേഘങ്ങൾ മുട്ടിയുരുമ്മിഅവരുടെ സഞ്ചാരപഥത്തിലൂടെ തെന്നിനീങ്ങുന്നു…… ചുവപ്പിന്റെ ശോഭയുള്ള […]
Continue readingചില്ലുജാലകത്തിനപ്പുറം [മന്ദന്‍ രാജാ]
ചില്ലുജാലകത്തിനപ്പുറം Chillujaalakathinappuram Author മന്ദന്‍ രാജാ “”‘ WµnWn …. hpOfmt\m WnW¡v ?”” ss`{d_n dp¡psfXp¯p KWm`]psX A^nNn`pÅ Ssâ {bn]s¸« C^n¸nX¯n`n^n¡pN]m]n^p¶p WµnWn ^mKnkv . AXp¯v sk¨n^p¶ sfmssd`n W¼À sSanªt¸mÄ B^ms\t¶mÀ¯p .W¼À A{S b^nInSfà . Ct¸mÄ hz^w tN«n«pw Bsa bnXn Nn«p¶nà .F¶m`pw b^nInSfm] lÐw tN«t¸mÄ FknsXt]m tN«p f_¶ H^p co “”‘ WµnWn ..CSv MmWm\v sZ]v–hn “”‘ sZ]v–hn …. sZ]v–hn […]
Continue readingകമ്പിയില്ലാ കമ്പി [MasteR]
കമ്പിയില്ലാ കമ്പി [MasteR] KAMBIYILLA KAMBI BY MASTER ഇത് കഥയല്ല..കമ്പിയല്ല..അതുകൊണ്ട് ആരും വായിക്കുകയും ചെയ്യരുത്…ഓള്‍ഡ് കാസ്ക് വീശണം എന്ന് തോന്നിയപ്പോള്‍ ഉണ്ടായ മാനസിക വിഭ്രാന്തിയില്‍ അറിയാതെ എഴുതിപ്പോയതാണ്.. മാപ്പാക്കണം..അടിക്കുന്നതിനു മുന്‍പ് ഇതാണ് സ്ഥിതി എങ്കില്‍ അടിച്ചാല്‍ എന്താകും കഥ? നമ്മുടെ അറിവില്ലാതെ ആരംഭിച്ച് നമ്മുടെ അറിവില്ലാതെ അവസാനിക്കുന്ന ഒന്നാണ് ജീവിതം. ഇടയ്ക്കുള്ള യാത്ര അറിവോടെ ആയതിനാല്‍, യാത്രയുടെ തുടക്കവും ഒടുക്കവും എന്നും എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക. ഈ യാത്ര ഒരു അവസരമാണ്; ഒരേയൊരു അവസരം. ആ […]
Continue readingയക്ഷയാമം 11 [വിനു വിനീഷ്]
യക്ഷയാമം 11 YakshaYamam Part 11 bY വിനു വിനീഷ് Previous Parts സീതയുടെ നെറ്റിയിൽ എന്തോ മുറിവ് രൂപപ്പെട്ടിരിക്കുന്നു. അതിൽനിന്നും രക്തം പൊടിയുന്നുണ്ട്. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ടകൾ വളരാൻ തുടങ്ങിയിരുന്നു കണ്ണുകളിൽ നിന്നും ചുടുരക്തം ഒലിച്ചിറങ്ങി. അമ്മു പിന്നിലേക്ക് തന്റെ ഓരോ കാലുകൾ വച്ചു. ഗൗരി അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു. “പേടിക്കേണ്ട ഒന്നും ചെയ്യില്ല്യാ..” പതിയെ സീതയുടെ രൂപം വളരാൻ തുടങ്ങി. ആകാശംമുട്ടിനിൽക്കുന്ന കരിമ്പനയുടെ ശിരസുവരെ അവൾ വളർന്നു. സീതയുടെ അട്ടഹാസം […]
Continue readingയക്ഷയാമം 10 [വിനു വിനീഷ്]
യക്ഷയാമം 10 YakshaYamam Part 10 bY വിനു വിനീഷ് Previous Parts ഘോരമായ ഇടിയും മിന്നലും ഭൂമിയിലേക്ക് ഇറങ്ങിവന്നു. അമ്മുവിനെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഗൗരി കണ്ണുകളടച്ച് നാമങ്ങൾ ഉരുവിട്ടു. “സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം, മാണിക്യ മൌലി സ്ഫുരത്, താരാനായക ശേഖരാംസ്മിത മുഖീ, മാപീന വക്ഷോ രുഹാം പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം, രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന ഘടസ്‌ഥ രക്തചരനാം, ധ്യായേത് പരാമംബികാം “ ഗൗരിയുടെ പ്രാർത്ഥനകേട്ട സീത വീണ്ടും ഉച്ചത്തിൽ ആർത്തട്ടഹസിച്ചു. അപ്പോഴാണ് രാവിലെ തിരുമേനി […]
Continue readingസന്തുഷ്ട ജീവിതം
സന്തുഷ്ട ജീവിതം Santhushtta Jeevitham Author : Story submissionil vanna kadhayanu author name illathe ഈ കഥയിൽ അല്പം പോലും കമ്പി ഇല്ല ,ഒരു കഥ എന്ന നിലയിൽ മാത്രം വായിക്കുക അന്യം നിന്നുപോകുന്ന ഗ്രാമീണ നന്മ നാഗരികതയിലേക്കു ചേക്കാറാനുള്ള മനുഷ്യന്റെ വ്യഗ്രത ഇതെല്ലം കാണുമ്പോൾ ഇങ്ങനെ ഒരു കഥ എഴുതണമെന്നു തോന്നി .ഇതിലെ ഇതിവൃത്തവും ജീവിത രീതിയും എന്റെ ഭാവന മാത്രമാണ് .ആരെയും വേദനിപ്പിക്കാനോ മനഃപൂർവം ആക്ഷേപിക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല .ആർകെങ്കിലും […]
Continue readingഞങ്ങൾ സന്തുഷ്ടരാണ് (NEETHU)
ഞങ്ങൾ സന്തുഷ്ടരാണ് [ നീതു ] NJANGAL SANTHUSHTARANU AUTHOR : NEETHU ഈ കഥയിൽ അല്പം പോലും കമ്പി ഇല്ല ,ഒരു കഥ എന്ന നിലയിൽ മാത്രം വായിക്കുക അന്യം നിന്നുപോകുന്ന ഗ്രാമീണ നന്മ നാഗരികതയിലേക്കു ചേക്കാറാനുള്ള മനുഷ്യന്റെ വ്യഗ്രത ഇതെല്ലം കാണുമ്പോൾ ഇങ്ങനെ ഒരു കഥ എഴുതണമെന്നു തോന്നി .ഇതിലെ ഇതിവൃത്തവും ജീവിത രീതിയും എന്റെ ഭാവന മാത്രമാണ് .ആരെയും വേദനിപ്പിക്കാനോ മനഃപൂർവം ആക്ഷേപിക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല .ആർകെങ്കിലും വേദനിച്ചെങ്കിൽ സദയം ക്ഷമിക്കുക … […]
Continue reading