ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

ജീവിതമാകുന്ന നൗക 13 Jeevitha Nauka Part 13 | Author  : Red Robin | Previous Part   അർജ്ജുവിൻ്റെ ഫ്ലാറ്റ് : എട്ടരക്ക് കോളേജിൽ എത്തണമെങ്കിൽ ഏഴേ  മുക്കാലിന് എങ്കിലും ഇറങ്ങണം. ഇപ്പോൾ സിംഗ് ആണെങ്കിൽ കുറച്ചു കൂടി നേരത്തെ ഇറങ്ങണം എന്ന് റിക്വസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ഇന്ന് മുതൽ 7:30 ന് ഇറങ്ങാം എന്ന് സമ്മതിച്ചിട്ടുമുണ്ട്. കോളേജ് ഉള്ള ദിവസങ്ങളിൽ ആറു മണിക്ക് എഴുന്നേറ്റ് കാപ്പിയും കുടിച്ചു കുറെ നേരം ബാൽക്കണിയിൽ ഇരിക്കും.  […]

Continue reading

ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

ജീവിതമാകുന്ന നൗക 12 Jeevitha Nauka Part 12 | Author  : Red Robin | Previous Part അർജ്ജുവിൻ്റെ ഫ്ലാറ്റ് : പതിവിലും വൈകിയാണ് അർജ്ജു എഴുന്നേറ്റത്. കുറച്ചു നേരം കട്ടിലിൽ തന്നെ കിടന്നു. ജീവിയുടെയും അരുൺ സാറിൻ്റെയും ഒക്കെ അടുത്ത് ഈ പെണ്ണിൻ്റെ  കേസ് പറഞ്ഞോണ്ടിനി ചെല്ലില്ല. ഇന്നൊരു ദിവസം കൂടി നോക്കിയിട്ട് നടന്നില്ലെങ്കിൽ വേറെ വഴി നോക്കണം.  എങ്ങനെയെങ്കിലും അന്നയെ പറഞ്ഞു വിടണം. നേരിട്ടൊരു ഏറ്റുമുട്ടൽ സാദ്യമല്ല. വെറുപ്പിച്ചിട്ടാണെങ്കിലും പുറത്താക്കണം. ഫ്രഷ് […]

Continue reading

ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

ജീവിതമാകുന്ന നൗക 11 Jeevitha Nauka Part 11 | Author  : Red Robin | Previous Part അർജ്ജുവിൻ്റെ  ഫ്ലാറ്റിൽ: “ഡാ അർജ്ജു,  നിനക്ക് എന്താ പറ്റിയത്.  കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു. നീ ക്ലാസ്സിൽ ആരുടെ അടുത്തും സംസാരിക്കുന്നില്ല. ആ സുമേഷും ടോണയിമൊക്കെ പല പ്രാവിശ്യം നിൻ്റെ അടുത്ത് സംസാരിക്കാൻ വന്നപ്പോളും നീ ഒഴുവായി. “ “ഒന്നുമില്ലെടാ” “ഇത് തന്നെ പ്രശനം. ആര് എന്തു ചോദിച്ചാലും ഒറ്റ വാക്കിൽ ഉത്തരം. എല്ലാവന്മാരും എൻ്റെ അടുത്ത് […]

Continue reading

ജീവിതമാകുന്ന നൗക 109 [റെഡ് റോബിൻ]

ജീവിതമാകുന്ന നൗക 10 Jeevitha Nauka Part 10 | Author  : Red Robin | Previous Part തിരക്ക് കാരണം ഈ പാർട്ട് വൈകി. പിന്നെ കറക്റ്റ് ചെയ്യാനും സാധിച്ചില്ല. അത് കൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം   അന്നയുടെ ഹോസ്റ്റലിൽ: തിങ്കളാഴ്ച്ച തന്നെ കോളേജിലേക്ക് പോകാൻ ഞാൻ  തീരുമാനിച്ചു. അത് കൊണ്ട് നേരത്തെ തന്നെ എഴുന്നേറ്റു.  പാറു ചേച്ചി എഴുന്നേറ്റിട്ടില്ല. ശബ്ദമുണ്ടാക്കാതെ ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങി റെഡിയാകാൻ തുടങ്ങി. അപ്പോഴാണ് അരുൺ സാർ […]

Continue reading

ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

ജീവിതമാകുന്ന നൗക 9 Jeevitha Nauka Part 9 | Author  : Red Robin | Previous Part അർജ്ജുവും അന്നയും പോയതോടെ ജോസ് ഭയങ്കര ദേഷ്യത്തിലാണ്. അച്ചായൻ്റെ അടുത്തു എന്തു പറയും. “ജോസച്ചായൻ  ഇപ്പോൾ എൻ്റെ കൂടെ വാ നമുക്ക് വീട്ടിൽ ചെന്നിട്ട് എന്താണ് വേണ്ടത് എന്ന് തീരുമാനിക്കാം. അവർ പോയ വണ്ടിയുടെ ഞാൻ കുറിച്ചെടുത്തിട്ടുണ്ട്. പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു പറയാം. “ ലെന ജോസിനോടായി പറഞ്ഞു സുരേഷും മീരമാം കൂടി നിർബന്ധിച്ചതോട് […]

Continue reading

ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

ജീവിതമാകുന്ന നൗക 8 Jeevitha Nauka Part 8 | Author  : Red Robin | Previous Part ചില തിരക്കുകൾ മൂലം വിചാരിച്ച സമയത്തു ഈ ഭാഗം പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല. അതിനാൽ ആദ്യമേ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ചെന്നൈ: രാജയുടെ വീട്ടിൽ അദീലും ജാഫറും താമസം തുടങ്ങിയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. രാജ അവരുടെ ബന്ധനത്തിലയിരുനെങ്കിലും പുറമെ നിന്ന് നോക്കിയാൽ രാജയുടെ അംഗരക്ഷകരെ പോലെയാണ് അദീലും ജാഫറും പെരുമാറിയിരുന്നത്.  സ്വന്തം സുരക്ഷയെ കരുതി സലീം അവിടെ […]

Continue reading

ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

ജീവിതമാകുന്ന നൗക 7 Jeevitha Nauka Part 7 | Author  : Red Robin | Previous Part ക്ലാസ്സ് തീരുന്ന അവസാന ദിവസമാണ് ക്രിസ്മസ് സെലിബ്രേഷൻ. ഓണാഘോഷത്തിന് പറ്റിയ പോലത്തെ അബദ്ധം ഒന്നും പറ്റരുത്‌ എന്ന് അന്ന നേരത്തെ തന്നെ ഉറപ്പിച്ചു. എല്ലായിടത്തും ഉള്ളത് പോലെ സ്ലിപ് എഴുതിയിട്ടാണ് നർക്കെടുപ്പിലൂടെയാണ് ക്രിസ്‌മസ്‌ ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ. തനിക്ക്  ക്രിസ്മസ് ഫ്രണ്ട് ആയി അർജ്ജുവിന് കിട്ടണേ എന്നവൾ പ്രാർഥിച്ചു. പക്ഷേഅവൾക്ക്  കിട്ടിയതാകട്ടെ  പോളിനെ. എന്നാൽ അർജ്ജുവിന് ക്രിസ്‌മസ്‌ […]

Continue reading

ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

ജീവിതമാകുന്ന നൗക 6 Jeevitha Nauka Part 6 | Author  : Red Robin | Previous Part “നീ ചോദിച്ച അർജ്ജു എന്ന് പറഞ്ഞവൻ ഐ.ഐ.എം കൊൽക്കത്തയിൽ എൻ്റെ ജൂനിയർ ആയിരുന്നു 2018  ബാച്ച്.” “പിന്നെ അവൻ്റെ പേര് അർജ്ജുൻ എന്നല്ല ശിവ എന്നാണ്. മുഴുവൻ പെരുമറിയില്ല. രണ്ടാമത്തെ വർഷം പകുതിക്ക് വെച്ച് അവൻ കോഴ്‌സ് നിർത്തി പോയി എന്ന് മാത്രമാണ് അവനെ പറ്റി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അന്ന് അവനെ ക്ലാസ്സിൽ കണ്ടപ്പോൾ […]

Continue reading