കാത്തിരുന്ന പ്രേമം [Jacky Taylor]

കാത്തിരുന്ന പ്രേമം Kaathirunna Premam | Author : Jacky Taylor ഈ പറയാൻ പോകുന്നത് എന്റെ ജീവിതം തന്നെയാണ്. എനിക്ക് ഇപ്പോൾ 24 വയസ്സ്. നാലുവർഷം മുൻപാണ് എന്റെ പെണ്ണിനെ ആദ്യമായി ഞാൻ കണ്ടത്. അന്നത്തെ സംഭവങ്ങൾ ഓർത്തു തുടങ്ങുമ്പോഴേ മനസ്സിൽ ഒരു ചിരി വിടരുന്നുണ്ട്. നല്ല ഇനം പട്ടിക്കുട്ടികളെ വിൽക്കപ്പെടും എന്ന ഫേസ്ബുക്ക് ആഡ് കണ്ടിട്ടാണ് ഞാൻ ആ വീട്ടിൽ എത്തിച്ചേർന്നത്… കാര്യം വീഡിയോ കോൾ വിളിച്ച് കുഞ്ഞുങ്ങളെ കാണാമെങ്കിലും എനിക്ക് നേരിൽ കാണുന്നതാണ് […]

Continue reading