മരുഭൂമിയിലെ മഴ [ഹോനായി]

മരുഭൂമിയിലെ മഴ Marubhooyile Mazha | Author : Honayi ഉച്ചകഴിഞ്ഞപ്പോൾ മുതൽ ആകാശത്തു കാർമേഘം നിറയാൻ തുടങ്ങി. ഇന്നെങ്കിലും ഒരു മഴ പെയ്തിരുന്നുവെങ്കിൽ, നെറ്റിയിൽ പൊടിയുന്ന വിയർപ്പ് പുറംകൈകൊണ്ട് തുടക്കുന്നതിനിടയിൽ ലീന ചിന്തിച്ചു. 45 വയസുള്ള ലീന ഇപ്പോൾ ഒറ്റക്കാണ് ആ വീട്ടിൽ താമസം. വർഷങ്ങളായി ഭർത്താവ് ഗൾഫിലാണ്. രണ്ട് മക്കളുള്ളതിൽ മൂത്ത മകൻ എഞ്ചിനീയറിംഗ് കഴിഞ്ഞ് ബാംഗ്ലൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. രണ്ടാമത്തെ മകൻ ചെന്നൈയിൽ പഠിക്കുന്നു. ആ ഗ്രാമത്തിലെ എല്ലാവരുടെയും സഹായിയായ […]

Continue reading