അംബികതമ്പുരാട്ടിയുടെ നവവധു – നോവലെറ്റ് – 1 [Pamman Junior]

അംബികതമ്പുരാട്ടിയുടെ നവവധു – നോവലെറ്റ് Ambikathamburattiyude Navavadhu Novelette | Author : Pamman Junior അത്യാധുനിക രീതിയിലുള്ള പാലം ഉണ്ടെങ്കിലും കോലോത്ത്മുക്കില്‍ ഇന്നും കടത്തുതോണിതന്നെയാണ് ഭൂരിപക്ഷം പേര്‍ക്കും ആശ്രയം. അതിന് പ്രധാനകാരണം കടത്തിറങ്ങിയാല്‍ കടവിന് തൊട്ടടുത്തുള്ള ചെറുവഴികളിലൂടെ എല്ലാവര്‍ക്കും പെട്ടെന്ന് വീടെത്താം എന്നുള്ളതാണ്. പാലത്തില്‍ കയറിയാല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറം ചെന്നിട്ട് ഓട്ടോറിക്ഷാ പിടിച്ച് വരേണ്ട അവസ്ഥയാണ്. രാവിലെ തന്നെ കടത്തുവഞ്ചിയുമായി രവിയേട്ടന്‍ കടവിലെത്തി. വഞ്ചി ഇത്തിക്കര ആറിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കെട്ടിയിടുമ്പോഴും രവിയുടെ നോട്ടം […]

Continue reading