പറയാതെ പ്രണയിച്ചവര്‍ 1

പറയാതെ പ്രണയിച്ചവര്‍ 1 ♡♡♡♡♥♥♥♥♡♡♡♡ Parayathe Pranayichavar 1 bY Dr. kamukan |www.kadhakal.com . “വരുണ്‍, ഇങ്ങനെ തരം താഴാതെ…. അവന്‍ നമ്മളെ സഹായിച്ചവനാണ്.ജസ്റ്റ് ഫ്രണ്ട്സ് അല്ലാതെ എന്നോട് പ്രേമമൊന്നുമല്ല..ച്ചെ…” റീന ഒരു തരം വെറുപ്പും ദേഷ്യവും കലര്‍ന്ന ഭാവത്തോടെയാണ് അത് പറഞ്ഞത്. . വരുണ്‍ “റീനാ….പ്ലീസ്….എന്നെ വിശ്വസിക്ക്” . റീന “വരുണ്‍,പ്ലീസ് സ്റ്റോപ് ദീസ്….നീ…..കുറേ കുടിച്ചിട്ടുണ്ട്….” വരുണ്‍ “എന്നെ കണ്ടാല്‍ കുടിച്ച പോലെ തോന്നുന്നുണ്ടോ….സന്തോഷ് കൂടെ നിന്ന് ചതിക്കാന്‍ നോക്കുവാണ്…..നീ ഒന്നു വിശ്വസിക്ക്….” റീന”മതി….ഇനി […]

Continue reading