തങ്കച്ചന്‍റെ പ്രതികാരം Thankachante Prathikaaram | Author :Smitha ഉറക്കമെഴുന്നേറ്റ് നോക്കുമ്പോള്‍ മേരിക്കുട്ടി തങ്കച്ചനെ കണ്ടില്ല. ഇന്നെന്താ ഇത്ര പെട്ടന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയത്? സാധാരണ അത് പതിവുള്ളതല്ല. അതുകൊണ്ട് അവള്‍ക്ക് സംശയമായി. സമയം ആറുമണിയായി എന്ന് ഭിത്തില്‍ ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ അവള്‍ കണ്ടു. മകന്‍ ലിജോ ഓടാന്‍ പോയിക്കാണും. ലിന്‍സി ഇപ്പോഴും പുതപ്പിനടിയില്‍ ആയിരിക്കും. അമ്മ ലീലാമ്മ ബൈബിള്‍ വായിക്കുകയോ പ്രാര്‍ഥിക്കയോ ആയിരിക്കാം ഇപ്പോള്‍. പക്ഷെ തങ്കച്ചന്‍ എവിടെപ്പോയി? സംശയിച്ചു നില്‍ക്കുമ്പോള്‍ കതക് തുറന്ന് […]
Continue readingTag: Dona
Dona