വെളിപാടുകൾ Velipadukal | Author : Chinan രാത്രി വളരെ വൈകി ഞങ്ങളുടെ കാർ ഗേറ്റിലെത്തുമ്പോൾ….. ഹൈക്കോടതിയിൽ അടിയന്തിരമായി ഫയൽ ചെയ്യേണ്ട അഫിഡവിറ്റ് അയ്യർ വക്കീലിനെ കൊണ്ട് തയ്യാറാക്കി ഒപ്പിട്ട് വരുമ്പോഴേക്കും നേരം വൈകി കഴിഞ്ഞു… എന്റെ ബോസ് ഡേവിഡ് ചാക്കോ പിൻ സീറ്റിൽ ഉറക്കത്തിലാണ്…. വണ്ടി നിന്നപ്പോൾ ഞാൻ ഇറങ്ങി … ഡോർ തുറന്ന് ബോസിനെ വിളിച്ചിറക്കി… ഡേവിച്ചായ … സ്റ്റാഫിനും നാട്ടുകാർക്കും എല്ലാം ഡേവിഡ് ചാക്കോ ഡേവിച്ചായനാണ് … അദ്ദേഹം കണ്ണും തിരുമ്മി ഇറങ്ങി… […]
Continue readingTag: Chinan
Chinan