ചാനല്‍ പെണ്ണും പാതിരിയും [Lakshmi.B.T]

ചാനല്‍ പെണ്ണും പാതിരിയും [Lakshmi] CHANNEL PENNUM PATHIRIYUM AUTHOR LAKSHMI BALACHANDRAN THAMPI   ‘സാര്‍ ഇന്നലെ വന്ന ആ ജേര്‍ണലിസ്‌റ് പെണ്‍കൊച്ചു വന്നിട്ടുണ്ട് ‘, പീസി തോമസ് വന്നു പറഞ്ഞപ്പോള്‍ ജയില്‍ സൂപ്രണ്ട് കോശി തലയുയര്‍ത്തി നോക്കി. ”എന്തിനാടോ അവള്‍ ഇന്ന് വീണ്ടും വന്നത്? ‘, കോശി ചോദിച്ചു. ”അയ്യോ സാര്‍ പറഞ്ഞിട്ടല്ലേ ആ കൊച്ചു വന്നത്. ഇന്നലെ റൂബന്‍ അച്ചനെ കോടതിയില്‍ കൊണ്ട് പോയതല്ലാരുന്നോ? ഉച്ചക്ക് സാര്‍ വീട്ടില്‍ പോയിട്ട് പിന്നെ വന്നുമില്ലല്ലോ. […]

Continue reading