സിനിമലോകം [Benhar]

സിനിമലോകം Cinemalokam | Author : Benhar ഷാരോൺ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. സണ്ണി സാറേ കുറിച്ചു ഇന്നുവരെ ഷാരോൺ ഇങ്ങനെ ഒന്നും അല്ല കരുതിയിരുന്നത്. പക്ഷെ സാർ ഇന്നു അവനോട് ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ ആകെ തകർന്നു പോയി.. ഷാരോന്റെ ജീവിതത്തിലെ ഏറ്റവും വെല്യ ആഗ്രഹം ആണ് സിനിമയിൽ ഒരു നല്ല റോൾ ചെയ്തു നാലു പേര് അറിയുന്ന ഒരു ഹീറോ ആകണം എന്നത്. അതിനു വേണ്ടി അവൻ ഒരുപാട് അലഞ്ഞു […]

Continue reading