മലമുകളിലെ മലനിരകൾ 1 [അപ്പുപ്പൻ താടി]

മലമുകളിലെ മലനിരകൾ 1 Malamukalile Malanirakal | Author : Appuppan Thadi   മല കയറി വന്ന അംബാസിഡർ കാർ നാരായണന്റെ ആ കൊച്ചു കടയ്ക്കു മുൻപിൽ ചവിട്ടി നിർത്തി. വേറെ ഒരു കട കാണണമെങ്കിൽ ഇനി താഴ്‌വാരം പോകണം. ഉദ്യോഗത്തിനു പോകുന്ന ഉത്തമൻ ഒഴിച്ച് ആ നാട്ടുകാർ മലയിറങ്ങാൻ താല്പര്യം കാണിക്കാത്തത് കൊണ്ട് നാരായണന്റെ കട ആ  നാടിന്റെ നിലനില്പാണ്. നാരായണൻ തന്റെ കടയുടെ കഥ പറയുമ്പോൾ വർഷങ്ങളിൽ നിന്നും തലമുറകളിലേക്ക് ആ കഥ […]

Continue reading