ഓർമ്മക്കുറിപ്പ് Ormakkurippu | Author : Appoppan Thaadi പഴയതൊക്കെ ഓർമിച്ചെടുക്കാൻ എന്തൊരു ബുദ്ധിമുട്ടാണിപ്പോൾ.. പഴക്കം കൂടിയ ഓർമ്മകൾ ആണെങ്കിൽ പിന്നെ എത്ര ചികഞ്ഞാലും കിട്ടില്ല . പക്ഷെ ചില ഓർമ്മകൾ വെറുതെ ഉമ്മറത്തിരുന്നു പുറത്തോട്ട് നോക്കിയാൽ പോലും മുളച്ചു പൊങ്ങും. ആ ഓർമകളിലേക്കുള്ള വഴിയാണ് വീടിനു മുന്നിലൂടെ ഇങ്ങനെ നീണ്ടു കിടക്കുന്നത്.വെട്ടി പിടിച്ചതും തട്ടി പറിച്ചതും കൂട്ടി വേലി കെട്ടി നിർത്തിയ പറമ്പുകൾ. അതിനിടയിലൂടെ കിടന്ന നാട്ടു പാത. ജാനകിയുടെ പറമ്പ് മാത്രം അതിനൊരപവാദമായി […]
Continue readingTag: Appoppan Thaadi
Appoppan Thaadi