ശ്യാമ 2

ശ്യാമ 2 By: Ambika Menon https://youtu.be/bEkvYoRsq70 പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് വസ്ത്രം മാറ്റി ഇരിക്കുമ്പോള് കോളിംങ് ബെല് അടി കേട്ട് വാതില് തുറന്നു. ഡ്രൈവര് വന്നിരിക്കുന്നു. അവള് അയാളോടൊപ്പം കാറില് കയറി കമ്പനിയിലേക്ക് തിരിച്ചു. പോകുന്ന വഴിയേ ഡ്രൈവറെ പരിചയപ്പെട്ടു. ഏകദേശം ഒരു 50 വയസ്സ് തോന്നിക്കും. പേര് രാമകൃഷ്ണന് എല്ലാരും രാമേട്ടന് എന്ന് വിളിക്കും. കല്യാണം കഴിച്ചിട്ടില്ല. അങ്ങനെ ഓഫീസിലെത്തി. അവിടെ അവളുടെ റൂമിലേക്ക് പോയി. ബാഗ് വച്ച് പുറത്ത് വന്ന് […]

Continue reading