കാലം Kaalam | Author : Al Fahad പ്രണയ കാലത്തേ ഓർമകൾ ഉറക്കം നഷ്ടമക്കിയ രാത്രികളിൽ മുഖപുസ്തകത്തിൽ തെളിഞ്ഞു നിൽക്കുന്ന പച്ചലൈറ്റുകളിലൂടെ കണ്ണോടിച്ചു നോക്കി…. നേരം പാതിരയായിട്ടും ഏറെ കുറെ ഐഡികളും ഓണ്ലൈനിൽ തന്നെയുണ്ട്… അങ്ങനെ പേരുകളിൽ പരിചിതമായ ഒരു പെൺ സുഹൃത്തിന്റെ ഐഡിയിലേക്ക് ഒരു വേവ് കൊടുത്തു…. കുറച്ചു നേരത്തിന് ശേഷം ആ വേവ് തിരിച്ച് എന്റെ കയ്യിൽ തന്നെയെത്തി.. എന്ത് പറഞ്ഞു തുടങ്ങും എന്ന ചിന്ത മനസ്സിൽ ഉത്ഭവിക്കുന്നതിന് മുന്നേ രണ്ടഅക്ഷരം കീ […]
Continue readingTag: Al Fahad
Al Fahad