മലർക്കിളികൾ വരവായ് [Aisha Poker]

മലർക്കിളികൾ വരവായ് Malakkilikal Varavaayi Author : Aisha Poker   അറബികടലിന്റെ തളിർ കാറ്റേറ്റ് വാങ്ങുന്ന ഒരു ചെറിയ ഗ്രാമം, സായം സന്ധ്യ ചാലിച്ച സിന്ദൂരം നെറ്റിയിൽ തൊട്ട് അറബി കടലിന്റെ തിരമാലകൾ ഉതിർക്കുന്ന പാൽനുര പാദസരമായ് അണിഞ്ഞ ഒരു സുന്ദര ഗ്രാമം.. മലപ്പുറം ജില്ലയുടെ ഒരു കടലോര ഗ്രാമം എന്റെ താനൂർ.. “താനൂരിൽ ചക്ക തിന്നാൻ പോയ പോലെ“ എന്നൊക്കെയുള്ള പഴമൊഴികൾ പ്രസിദ്ധമാണ്. താനൂർ എന്ന പ്രദേശം ചക്കയുടെ മാത്രം നാടല്ല.ഇന്ത്യൻ സ്വതന്ത്രസമരചരിത്രത്തിലെ പോരാട്ടങ്ങൾ അനവധി […]

Continue reading