ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 ഭാഗം 17 കാക്കിയുടെ കഥ Fashion Designing in Mumbai Part 17 bY അനികുട്ടന്‍ | Previous Parts ആകാക്കിധാരിയെ ഞാന്‍ നോക്കി. ACP കിരണ്‍ കൌര്‍ . എന്നെ കണ്ടതും അവര്‍ ഒന്ന് ഞെട്ടി. നീ ഇവിടെ എന്ന് പറഞ്ഞു കൈ ചൂണ്ടി അവര്‍ ഒന്ന് വിറച്ചു. അടുത്ത നിമിഷം ബോധമറ്റു താഴെ വീണു. അപ്പോഴേക്കും മേഡവും ലക്ഷ്മിയും ഓടി വന്നു. “ഞാന്‍ കരുതിയതിനേക്കാള്‍ വേഗത്തില്‍ ഇവള്‍ ബോധം കെട്ടല്ലോ.” […]

Continue reading