വശീകരണ മന്ത്രം 7 Vasheekarana Manthram Part 7 | Author : Chankyan | Previous Part (കഴിഞ്ഞ ഭാഗം) ഈ സമയം ആൽമരത്തിന്റെ മറുപുറത്തു ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച് കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു. പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ […]
Continue readingTag: വശീകരണ മന്ത്രം 7
വശീകരണ മന്ത്രം 7