The Shadows 5 [വിനു വിനീഷ്]

The Shadows 5 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 5 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 |   കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന ആറിഞ്ച് നീളമുള്ള നെട്ടുബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് കുത്തിയെടുത്തപ്പോൾ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി. “സാർ.. ” അനസ് നീട്ടിവിളിച്ചു. വാർഡനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന രഞ്ജൻ […]

Continue reading

The Shadows 4 [വിനു വിനീഷ്]

The Shadows 4 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 4 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | “എനിവേ, ലറ്റ്സ് സ്റ്റാർട്ട് എ ന്യൂ ഗെയിം. എ ന്യൂ ഗെയിം ഫൈൻഡ് ദ ഹിഡൻ ഫേസ് ഓഫ് ദ ട്രൂ.” രഞ്ജൻഫിലിപ്പ് പതിയെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് പരന്നുകിടക്കുന്ന സാഗരത്തെനോക്കി ദീർഘശ്വാസമെടുത്തു. ××××××××××××× “ആര്യാ, നീനയുടെ ആത്മഹത്യയിൽ നേരത്തെ ഒരു […]

Continue reading

The Shadows 3 [വിനു വിനീഷ്]

The Shadows 3 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 3 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 |   “ആ.. എന്താ അയാളുടെ പേരുപറഞ്ഞത്.?” നെറ്റി ചുളിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “സർ, രഞ്ജൻ, രഞ്ജൻ ഫിലിപ്പ്.” “ഹാ നസ്രാണിയാണല്ലേ.” പുഞ്ചിരിപൊഴിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “നസ്രാണിതന്നെയാണ് പക്ഷെ കെട്ടിയത് നായരുകുട്ടിയെയാണെന്ന് മാത്രം.” ഐജിയുടെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു. “താനെന്തായാലും അയാളെ ഒന്നുകോണ്ടക്റ്റ് […]

Continue reading

The Shadows 2 [വിനു വിനീഷ്]

The Shadows 2 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 2 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 |   “സാർ,” ഇടയിൽകയറി രവി വിളിച്ചു. “എന്താടോ..” “മിനിസ്റ്റർ പോളച്ചൻ വന്നിട്ടുണ്ട്. കാണണമെന്നു പറയുന്നു.” “മ്, ശരി, ജോർജെ, താൻ എല്ലാവരുടെയും മൊഴിരേഖപ്പെടുത്തി പോസ്റ്റ്മോർട്ടത്തിനുള്ള നടപടിക്രമങ്ങൾ എന്താണെന്നുവച്ചാൽ ചെയ്യ്..” ഹോസ്റ്റൽവാർഡന്റെ മൊഴി രേഖപ്പെടുത്തുന്ന ജോർജിനെ നോക്കിക്കൊണ്ട് ജയശങ്കർ പറഞ്ഞു. “ശരി സർ..” ശേഷം […]

Continue reading

The Shadows 1 [വിനു വിനീഷ്]

The Shadows 1 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 1 Investigation Thriller Author : Vinu Vineesh സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞകലർന്ന വെളിച്ചത്തിൽ അൻപതുകിലോമീറ്റർ വേഗത്തിൽ പോകുകയായിരുന്ന അർജ്ജുൻ ഫോൺ ബെല്ലടിക്കുന്നതു കേട്ട് തന്റെ ബജാജ്പൾസർ വേഗത കുറച്ച് അടുത്തുളള ചീനിമരത്തിന്റെ ചുവട്ടിലേക്ക് ഒതുക്കി നിർത്തി. കാലവർഷം ശക്തിപ്രാപിച്ചതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായി കനത്ത മഴയായിരുന്നു തെക്കൻ കേരളത്തിൽ. കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച് തക്കസമയത്ത് പ്രശസ്ത വാർത്താചാനലായ ‘ബി ടിവി യിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമ റിപ്പോർട്ടറും […]

Continue reading

യക്ഷയാമം 25 [വിനു വിനീഷ്]

യക്ഷയാമം 25 YakshaYamam Part 25 bY വിനു വിനീഷ് Previous Parts   മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു. കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിക്ക് ചുറ്റും വട്ടംചുറ്റിനിന്നു. “ഓം ചാമുണ്ഡായേ നമഃ ഓം ചണ്ടിയായേ നമഃ ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “ കൃഷ്ണമൂർത്തിയദ്ദേഹവും സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു. ആരോ തന്നെ പിന്നിൽനിന്നും വലിക്കുന്നപോലെ തോന്നിയ സീത വളരെ ശക്തിയിൽ മുന്നോട്ടാഞ്ഞു. മഹായാമം കഴിയുമ്പോഴേക്കും അനിയുടെ ശരീരത്തിൽനിന്നും ആത്മാവിനെ വേർത്തിരിക്കണമെന്ന ഒറ്റ ചിന്തയിൽ […]

Continue reading

യക്ഷയാമം 24 [വിനു വിനീഷ്]

യക്ഷയാമം 24 YakshaYamam Part 24 bY വിനു വിനീഷ് Previous Parts   ഇടതുകൈയ്യിൽ ഒരുകെട്ട് തുണിയും, വലതുകൈയ്യിൽ ചുവന്ന ബക്കറ്റുമായി മുലക്കച്ചമാത്രം ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി കുളത്തിലേക്ക് ഇറങ്ങിവന്നു. ഓരോ പടികൾ ചവിട്ടിയിറങ്ങുമ്പോളും അവളുടെ കൊലുസിന്റെ മണികൾ കൂട്ടിയിടിക്കുന്നത് അനി ശ്രദ്ധിച്ചു. വെളുത്തകാലിനെ ആവരണം ചെയ്ത് നിറയെ മുത്തുമണികൾ പൊതിഞ്ഞ കൊലുസിൽ നിന്നും അയാൾ കണ്ണെടുത്ത് അവളുടെ മുഖത്തേക്കുനോക്കാൻ തലയുയർത്തി. കുളത്തിന് അഭിമുഖമായി അവൾ നിന്നു. തണുത്ത നീലജലത്തിൽ അവൾ തന്റെ പാദങ്ങൾ നനച്ചു. […]

Continue reading

യക്ഷയാമം 23 [വിനു വിനീഷ്]

യക്ഷയാമം 23 YakshaYamam Part 23 bY വിനു വിനീഷ് Previous Parts     N®pNaX¨pbnXn¨psNm*v Nrgv\fqÀ¯n]t±iw hoS]psX fpOw fWhn h¦Â¸n¨p. AÔNm^w Wn_ª At±i¯nsâ fnjn]n fpOw fpjpkWpw ^àwbXÀ¶v ^*p {UwgvYNapw kaÀ¶v, km]]n Wn¶pw IpXp ^àsfm`n¨v knNrS^qbfm]n Wn¡p¶ hoS]psX ^qbw sSanªpk¶p. bp©n^n sbmjn¨psNm*v Sn^ptfWn N®pNÄ Sp_¶p. “”hoS]psX AÑWpw A½]pw FknsX..?”” “”km^yt^.. A§Xv sIt¶maq”” ^mf³ knan¨pb_ªp. “”C§Xv k^ym..”” ]tlmU]pw km^y^pw […]

Continue reading

യക്ഷയാമം 22 [വിനു വിനീഷ്]

യക്ഷയാമം 22 YakshaYamam Part 22 bY വിനു വിനീഷ് Previous Parts Kok³ WãvXs¸XmsS A]mÄ sI]vS WoI{bkÀ¯nNÄ¡v {loUpÀ¤mtUkn]psX ln£\¯m Hmt^m Wnfngkpw f^n¨p sNm*n^n¡pN]m]n^p¶p. tkUWsNm*v A]mÄ bpaªt¸mapw H^p U]tbm`pw APvWnNm\n¨nÃ. “”At½, tUko, sbm_p¡\w..”” A]mÄ ssNNÄNq¸nsNm*v b_ªp l^o^¯nsâ Hmt^m emP§apw AXÀ¶v kojm³ SpX§n. sskNmsS fmÀ¯mÞ³ BUnb^mlàn]nÂWn¶p]À¶pk¶ APvWn¡v bqÀ®fm]pw C^]m]n. WnfngtW^w sNm*v sk´psk®o_m] fmÀ¯mÞsW H^pWnfngw Pu^n tWm¡nWn¶p. “”Pu^n, Hmt^m KWW¯nWpw […]

Continue reading

യക്ഷയാമം 21 [വിനു വിനീഷ്]

യക്ഷയാമം 21 YakshaYamam Part 21 bY വിനു വിനീഷ് Previous Parts കൈകാലുകൾ തളർന്നുകിടക്കുന്ന ഗൗരി പതിയെ എഴുന്നേറ്റിരുന്ന് ഹോമകുണ്ഡത്തിന് മുൻപിലുള്ള കളത്തിലേക്കുനോക്കി. മാർത്താണ്ഡൻ കളത്തിലിരിക്കുവാൻ ഗൗരിയോട് നിർദ്ദേശിച്ചു. പക്ഷെ ഗൗരി കളത്തിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു. ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ചപ്പോൾ അഗ്നി ആളിക്കത്തി. മാർത്താണ്ഡൻ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് അല്പനേരം ഹോമകുണ്ഡത്തിനുമുൻപിൽ ഇരുന്നു. “അമ്മേ, ചുടലഭദ്രേ, എനിക്ക് ശക്തി പകർന്ന് അനുഗ്രഹിച്ചാലും.” കത്തിയെരിയുന്ന അഗ്നിക്കുമുകളിൽ വലതുകൈ ഉയർത്തിപ്പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു. തന്റെ സർവ്വശക്തിയും മാന്ത്രികദണ്ഡിലേക്ക് ആവാഹിച്ചെടുത്ത് ചുടലഭദ്രയുടെ കാൽകീഴിൽ സമർപ്പിച്ചിട്ടായിരുന്നു […]

Continue reading