ഒന്നുമറിയാതെ 3 Onnumariyaathe Part 3 | Author : Perillathavan [ Previous Part ] [ www.kkstories.com ] രാവിലെ അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് ഉണർന്നത്. നോക്കുമ്പോ 7 മണി. ജനിച്ചതിനു ശേഷം ഇപ്പോഴായിരിക്കും ഇത്രേം നേരത്തെ എഴുന്നേൽക്കുന്നത്. പിന്നെ പെട്ടെന്ന് തന്നെ പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞു റെഡി ആയി. ആദ്യമായിട്ടാണ് കുളിച്ചട്ടൊക്കെ ക്ലാസ്സിലേക്ക് പോകുന്നത്. ഇതുവരെ ഒരുങ്ങി ഒക്കെ പോയിട്ട് ആരെ കാണിക്കാൻ എന്നായിരുന്നു തോന്നൽ. ഇനി അങ്ങനെ […]
Continue readingTag: ലവ് സ്റ്റോറീസ്
ലവ് സ്റ്റോറീസ്
ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ]
ഒന്നുമറിയാതെ 2 Onnumariyaathe Part 2 | Author : Perillathavan [ Previous Part ] [ www.kkstories.com ] ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ് ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു 🤕 നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ് ചെയുക…. അഭ്യർത്ഥന ആണ്. അമൽ : മെയ് […]
Continue readingഒന്നുമറിയാതെ [പേരില്ലാത്തവൻ]
ഒന്നുമറിയാതെ Onnumariyaathe | Author : Perillathavan ഇതിൽ പറയുന്ന കഥയോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായിട്ടുള്ള ആരുമായിട്ടും യാതൊരുബന്ധവും ഇല്ല. കഥാപാത്രങ്ങൾക്ക് ഇപ്പോൾ ഇറങ്ങിയ പുതിയ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുണ്ടെങ്കിലും ഈ കഥ തികച്ചും എന്റെ സങ്കല്പിക്കത്തിൽ ഉദിച്ചത്താണ്. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണികണ്ടത് എന്റെ നെഞ്ചത്ത് ഒരു പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങുന്ന എന്റെ എല്ലാം എല്ലാം ആയ എന്റെ ജീവിതത്തിലെ പാതിയെ കണ്ടാണ്. അവളുടെ നിഷ്കളങ്കമായ […]
Continue readingഅവളറിയാതെ 02
അവളറിയാതെ Avalariyathe 2 Author:നിഴലൻ പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി…. ഇത്രയധികം ലൈക്കോ കമന്റോ കിട്ടുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല… എന്നാൽ കഴിയുന്നവിധം ഞാൻഇത് നന്നാക്കി എഴുതാൻ ശ്രമിക്കുന്നതാണ്…. സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി… തുടർന്നും പ്രതീക്ഷിക്കുന്നു… —————- അച്ഛന് ഞാനെന്നും അച്ഛന്റെ അപ്പുവായിരുന്നു……. അച്ഛന്റെ മാത്രം അപ്പു….. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം എന്റെ അച്ഛൻ എന്നോട് മിണ്ടിയിരിക്കുന്നു…… എന്നോടെന്നതോ പറയാൻ……. “മോനെ നീ ഇങ്ങനെ നശിക്കാതെടാ …… നീ…നീ……. ” അച്ഛന്റെ തൊണ്ടയിടരുന്നത് ഞാനറിഞ്ഞു…….. പെട്ടന്ന് എന്നെ […]
Continue reading