നന്മ നിറഞ്ഞവൾ ഷെമീന 1

നന്മ നിറഞ്ഞവൾ ഷെമീന 1 Nanma Niranjaval shameena Part 1 bY Sanjuguru   ഇന്നു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്, അതെ ഇന്നെന്റെ പ്രണയം പരസമാപ്തിയിൽ പോവുകയാണ്. ഏകദേശം ഒരു വർഷത്തോളമായി ഞങ്ങൾ പ്രണയത്തിലായിട്ടു. ഈ കുറഞ്ഞ കാലയളവിൽ തന്നെ ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കി. ഒന്നുചേരാൻ ഉള്ള കാത്തിരിപ്പുകൂടുംതോറും ഞങ്ങളുടെ മനസുകൾ വെന്തു നീറുകയാണ്. രാത്രികളിലെ അടക്കി പിടിച്ച ഫോൺവിളികളിൽ ഞങ്ങൾ കണ്ണീർകൊണ്ട് മനസിലാക്കിയതാണ് അത്, വയ്യ ഇനി കാത്തിരിക്കാൻ. അതെ […]

Continue reading