സൂര്യനെ പ്രണയിച്ചവൾ 15 [Smitha]

സൂര്യനെ പ്രണയിച്ചവൾ 15 Sooryane Pranayichaval Part 15 | Author : Smitha | Previous Parts ആ വാര്‍ത്ത‍യ്ക്ക് മുമ്പില്‍ ഷബ്നം അമ്പരന്നു പോയി. “ഇവിടെ, പാലക്കാട്?” അവള്‍ അവിശ്വാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു. “കൃത്യമായിപ്പറഞ്ഞാല്‍ പറളിയില്‍…എന്നുവെച്ചാല്‍ വെറും ഇരുപത് കിലോമീറ്റര്‍ മാത്രം ദൂരത്ത്…” റിയ പറഞ്ഞു. പെട്ടെന്ന് അങ്ങോട്ട്‌ സന്തോഷും ലാലപ്പനും കടന്നുവന്നു. “ജോ…” ലാലപ്പന്‍ പറഞ്ഞു. അയാളുടെ സ്വരത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞ് ജോയല്‍ ഉദ്വേഗഭരിതനായി. “ഒരു ന്യൂസ് ഉണ്ട്….” ലാലപ്പന്‍ പറഞ്ഞു. […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 13 [Smitha]

സൂര്യനെ പ്രണയിച്ചവൾ 13 Sooryane Pranayichaval Part 13 | Author : Smitha | Previous Parts   ടൂറിംഗ് ബസ്സ്‌ തിരികെ കാമ്പസ്സില്‍ പ്രവേശിക്കുമ്പോള്‍ സമയം രാത്രി ഒന്‍പത്. “ശ്യോ!” ഗായത്രി നിരാശയോടെ ജോയലിനെ നോക്കി. “എന്താ?” അവന്‍ തിരക്കി. “പെട്ടെന്ന് തീര്‍ന്നു…” അവള്‍ പറഞ്ഞു. “ഇനി ജോയലിന് പോകേണ്ടേ? എനിക്കും പോകേണ്ടേ?” അവന്‍ പുഞ്ചിരിച്ചു. “നമുക്ക് പോകണ്ട ജോ… നമുക്ക് …” അവളുടെ മിഴികള്‍ നനയുന്നത് അവന്‍ കണ്ടു. അവള്‍ക്ക് ചുറ്റും പ്രണയത്തിന്‍റെ […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 12 [Smitha]

സൂര്യനെ പ്രണയിച്ചവൾ 12 Sooryane Pranayichaval Part 12 | Author : Smitha | Previous Parts “നീയെവിടുത്തെ മീഡിയേറ്റര്‍ കിങ്ങാ?” നിയന്ത്രിക്കാനാവാത്ത കോപത്തോടെ പത്മനാഭന്‍ തമ്പി തോമസ്‌ പാലക്കാടനോട് ചോദിച്ചു. “ഏത് വിവരം കെട്ട പത്രക്കാരാടാ നിനക്ക് ആ പട്ടം ചാര്‍ത്തി തന്നത്?” അയാളുടെ മുമ്പില്‍ തോമസ്‌ പാലക്കാടന്‍ മുഖം കുനിച്ച് നിന്നു. നോര്‍ത്ത് സി ബ്ലോക്കിലെ തന്‍റെ ഔദ്യോഗിക വസതിയിലാണ് തമ്പിയും വിശ്വസ്ത അനുചരന്‍ തോമസ്‌ പാലക്കാടനും. വസതിയ്ക്ക് മുമ്പിലെ ഉദ്യാനത്തിന് നടുവിലാണ് […]

Continue reading

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 1 [SmiTHA]

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 1 [SmiTHA] SHAHANA IPS 1 ORU SERVICE STORY AUTHOR-SMITHA NSNnWv skan]n lymw Wn¡p¶p*v F¶v- K]´n¡_n]mfm]n^p¶p. K]´n hm^n fm_p¶Sv Nm\mWm\v Ak³ Ak³ AknsX bSp§n Wn¡p¶Sv F¶pw AkÄ¡_n]mfm]n^p¶p. tks_ H^p hv{So]m]n^ps¶¦n F´v sI¿pw? {btSyNn¨pw Aksat¸ms` Wm¸Sv Njnª bSnsW«v k]Êv Njnª H^p fNWpÅ hv{So? hwl]sf´m NSNv Sp_¶v Ak³s_ “”””fq¡pw fpªow” tWm¡n ^*p […]

Continue reading

ദി പ്ലേയേഴ്സ് 3 – (കമ്പി ത്രില്ലര്‍)

ദി പ്ലേയേഴ്സ് 3 – (കമ്പി ത്രില്ലര്‍) The Players Kambi Thriller bY L @ kambimaman.net | Previous parts കൈകള്‍ തന്റെ നാസദ്വാരത്തോടടുപ്പിച്ച് ആ പ്രത്യേകസുഗന്ധം ആസ്വധിച്ചുനിന്ന ആല്‍ബര്‍ട്ട് ആ കരച്ചില്‍കേട്ട് ഞെട്ടിയുണര്‍ന്നു ”ജീനയുടെ കരച്ചിലാണല്ലോ ആ കേട്ടത് ”  സമയം ഒട്ടും പാഴാക്കാതെ അനായാസമായി ആല്‍ബര്‍ട്ട് ആ മതില്‍ ചാടിക്കടന്നു.അപ്പുറത്തെത്തിയ ആല്‍ബര്‍ട്ട് കണ്ടത് കാലിന്റെ പാദത്തില്‍ നിന്നും ചോരയൊലിപ്പിച്ച് വേദനകൊണ്ട് കരയുന്ന ജീനയെയാണ്. ”ജീനേ… എന്താ പറ്റിയത് ?? ” ”കാലില്‍ […]

Continue reading

ദ പ്ലയേഴ്സ് (കമ്പി ത്രില്ലര്‍)

ദ പ്ലയേഴ്സ് (കമ്പി ത്രില്ലര്‍) The Players Kambi Thriller bY:L @kambimaman.net “വിക്കറ്റ് !!!!” ആല്‍ബര്‍ട്ടിന്റെ ആ ഇന്‍സ്വിങ്ങര്‍ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചുകൊണ്ട് സൈഡിലേക്ക് തെറിച്ചു.വെറും പതിനാറു റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് എടുത്ത ആല്‍ബര്‍ട്ടിന്റെ ആ മാസ്മരിക പ്രകടനത്തോടെ 81 റണ്‍സ് പിന്തുടര്‍ന്ന കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് 55 റണ്‍സില്‍ ഒതുങ്ങി,കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റിന് വീണ്ടും ജയം. “ഹോ!!. എന്നാ ഏറാടാ… നീ നിന്റെ ചേട്ടന്റെ അനിയന്‍ തന്നെ.നിന്റെ ചേട്ടന് ഡിസ്ട്രിക്ട് ടീമിലേക്ക് സെലക്ഷന്‍ കിട്ടിയായിരുന്നോ?”ക്രിക്കറ്റ് കിറ്റ് […]

Continue reading