ഇങ്ങനെയും ഒരു പ്രണയം [നളൻ]

ഇങ്ങനെയും ഒരു പ്രണയം Enganeyum Oru Pranayam | Author : Nalan ഞാൻ ഒരുപാട് കതകൾ വയ്ച്ചിട്ടുണ്ടെങ്കിലും ഇതുവരെ എഴുതുക എന്ന സഹസത്തിനു മുതിർന്നിട്ടില്ല അത്യമായി എഴുതാൻ ശ്രെമിക്കുകയാണ്. എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പ്രെതീക്ഷിക്കുന്നു. ഇഷ്ടമായാലും ഇല്ലേലും കമന്റ്‌ ചെയ്യണേ. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയണേ ഞാൻ നിർത്തിക്കോളാം 😀     സാധാരണ എല്ലാ കഥകളിലും നായകൻ മാർ പഠിപ്പിലും സൗന്ദര്യത്തിലും എല്ലാം മിടുക്കരായിരിക്കും എന്നാൽ ഈ കഥയിൽ അങ്ങനെ അല്ല. അപ്പൊ കഥയിലേക്ക്. […]

Continue reading