ആദി എഴുതുന്നു [ഏകാകി]

ആദി എഴുതുന്നു Aadi Ezhuthunnu Author : ഏകാകി   ഹായ്… ഞാൻ ആദി. നിങ്ങൾ എന്നെ ആദി എന്ന് തന്നെ വിളിച്ചാൽ മതി. ലാലേട്ടന്റെ മോന്റെ പേരുതന്നെയാണ് ഞങ്ങൾ (ഞാനും ലാലേട്ടന്റെ മോനും) ഒരേ പ്രായക്കാരാണ്…. അവൻ ലാലേട്ടൻ മോനും ഞാൻ കൂലിപ്പണിക്കാരൻ മോഹനന്റെ മോനും അത്രയേ വ്യത്യാസം ഉള്ളു… പണ്ടത്തെ ഇടത്തരം വീടുകളിൽ സ്ഥിരം കണ്ടുവന്നിരുന്ന ഒരു കാലാപരിപാടി ഉണ്ട് “കള്ളുകുടിച്ചു വന്ന് ഭാര്യയെ തല്ലൽ” ആ കലാപരിപാടി മുറതെറ്റാതെ നടന്നു വന്ന എന്റെ […]

Continue reading