ഒരു സമയ യാത്ര [സുർമിനേറ്റർ]

*ഒരു സമയ യാത്ര (ടൈം ട്രാവൽ )* Oru Samaya Yaathra (Time Travel) | Author : Surminator   എന്നത്തെയും പോലെ തന്നെ ആ ദുസ്വപ്നം അന്ന് രാത്രിയും അവന്റെ ഉറക്കത്തെ കെടുത്തിയിരുന്നു ഏറെ നാളായി താൻ ഇതേ സ്വപ്നം തന്നെ കണ്ടുകൊണ്ടിരിക്കുന്നു എന്തുകൊണ്ടായിരിക്കും ഇത്?. പേടിപ്പെടുത്തുന്ന ദുസ്വപ്നം ഒന്നും അല്ലായിരുന്നു അത് എങ്കിലും ആ സ്വപ്നം അവന്റെ ജീവിതത്തെയും അവനെയും വല്ലാതെ സ്വാധീനിച്ചിരുന്നു. (അതെ അവന്റെ നഷ്ട്ടപെട്ട കഴിഞ്ഞകാലം അവന്റെ കോളേജ് ലൈഫ്. […]

Continue reading