തിരുവനന്തപുരത്തെ 7 ദിനങ്ങൾ Thiruvananthapurathe 7 Dinangal | Author : Sanin കോമ്പറ്റീഷന് എന്തായാലും പങ്കെടുക്കണമെന്ന ശ്രുതി മിസിന്റെ നിർബന്ധത്തിൽ ഗദ്യന്തരമില്ലാതെയാണ് മത്സരിക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടക്കാനിരിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കാനിരിക്കുന്ന ഡിബേറ്റ് കോമ്പറ്റീഷനാണ് ഐറ്റം. കോളേജിൽ നിന്ന് ട്ടീമായാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ കൂടെ വരുന്നത് വല്ല അടങ്ങോടനും ആയിരിക്കുമെന്ന ചിന്തയിൽ അതിയായ താല്പര്യത്തിൽ ഒന്നുമല്ല പങ്കെടുക്കുന്നവരുടെ മീറ്റിംഗിന് പോയത്. കോളേജ് മലപ്പുറത്തെ പ്രശസ്തമായ ഗവർമെന്റ് കോളേജ് ആയതിനാൽ തന്നെ സുന്ദരികളായ […]
Continue readingTag: സനീൻ
സനീൻ