സുഹൃത്തുക്കളെ…….. ഞാൻ വീണ്ടും വേറെ ഒരു കഥയുമായി വന്നിരിക്കുകയാണ്……… മൂന്നുഭാഗങ്ങൾ മാത്രം നീളുന്ന കഥ………… വലിച്ചു നീട്ടിയാൽ കുറെ നീളുന്ന ഒരു കഥയാണ്……..പക്ഷെ എന്നെ അലട്ടുന്ന ചില പ്രശ്നങ്ങൾ അതിന് അനുവധിക്കുന്നില്ല………. ശരി………തുടങ്ങാം……… ഒരു മഴക്കാലം……. മഴത്തുള്ളികൾ ഇടതടവില്ലാതെ ഭൂമിയിൽ പതിക്കുന്ന കാലം……. ഓരോ മഴത്തുള്ളിക്കും ഒരു കഥ പറയാനുണ്ട്…….. ഓരോ നഷ്ടപ്രണയത്തിന്റെ……….. ഓരോ മഴത്തുള്ളിയും അവയുടെ നഷ്ടപ്രണയം നമ്മളോട് പറയുന്നുണ്ട്…… ഒരു താളത്തിൽ…… വേറിട്ട ഒരു സംഗീതത്തിൽ…….. നമ്മൾ അതിനെ വിളിക്കുന്ന പേരാണ്…….. മഴത്തുള്ളികിലുക്കം……….. മഴത്തുള്ളികിലുക്കം […]
Continue readingTag: വില്ലൻ
വില്ലൻ