അവളറിയാതെ 02

അവളറിയാതെ Avalariyathe 2 Author:നിഴലൻ പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി…. ഇത്രയധികം ലൈക്കോ കമന്റോ കിട്ടുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല… എന്നാൽ കഴിയുന്നവിധം ഞാൻഇത് നന്നാക്കി എഴുതാൻ ശ്രമിക്കുന്നതാണ്…. സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി… തുടർന്നും പ്രതീക്ഷിക്കുന്നു… —————- അച്ഛന് ഞാനെന്നും അച്ഛന്റെ അപ്പുവായിരുന്നു……. അച്ഛന്റെ മാത്രം അപ്പു….. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം എന്റെ അച്ഛൻ എന്നോട് മിണ്ടിയിരിക്കുന്നു…… എന്നോടെന്നതോ പറയാൻ……. “മോനെ നീ ഇങ്ങനെ നശിക്കാതെടാ …… നീ…നീ……. ” അച്ഛന്റെ തൊണ്ടയിടരുന്നത് ഞാനറിഞ്ഞു…….. പെട്ടന്ന് എന്നെ […]

Continue reading