നീല കണ്ണുള്ള രാജകുമാരൻ [ലച്ചു]

നീല കണ്ണുള്ള രാജകുമാരൻ 1 Neela Kannulla Rajakumaran Part 1 | Author : Lachu   അമ്മെ ഞാൻ ഇറങ്ങുവാ..ദേവു അടുക്കളയിൽ നിൽക്കുന്ന അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു.. ദേ വരുന്നു മോളെ.. അടുക്കളയിൽ നിന്നും ചോറ് പൊതിയുമായി സരസ്വതി ഇറങ്ങി വന്നു.. പൊതി അവളുടെ അടുത്ത് കൊടുത്തിട്ടു സരസ്വതി ദേവു നോട്‌  ചോദിച്ചു.. അച്ഛന്റെ അനുഗ്രഹം വാങ്ങിച്ചോ മോളെ.. ദേവു : വാങ്ങിച്ചു അമ്മെ.. ദേവു ഒന്നുകൂടി അച്ഛന്റെ ഫോട്ടോയിൽ നോക്കി പ്രാർത്ഥിച്ചു.  […]

Continue reading