അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

അനിയത്തിപ്രാവ് AniyathiPraavu | Author : Professor  Bro   എൻറെ കൂടെ പിറക്കാതെ തന്നെ എൻറെ കുഞ്ഞനിയത്തിയായി മാറിയവൾ മാറിയവൾ…. ഒരുപാട് നാളത്തെ പരിചയം ഒന്നും ഇല്ലെങ്കിലും ഒരു ജന്മത്തിലെ സ്നേഹം നൽകിയൾ…… കള്ളം മറക്കാത്ത മനസ്സിൽ നിന്നും മനസ്സ് നിറയ്ക്കുന്ന സ്നേഹം തരുന്നവൾ…. ഒരേ വയറ്റിൽ ജന്മംകൊണ്ടില്ലെങ്കിലും ജീവന്റെ ജീവനായി മാറിയ അനിയത്തികുട്ടി…. ആങ്ങളയും പെങ്ങളും ആകാൻ ഒരേ വയറ്റിൽ പിറക്കണം എന്നില്ല സ്നേഹിക്കാനുള്ള മനസ്സ് മതി …… രക്തബന്ധം ഒന്നുമില്ലെങ്കിലും സ്വന്തം ഏട്ടൻറെ […]

Continue reading