പരാഗണം 2 [MAUSAM KHAN MOORTHY]

പരാഗണം 2 Paraganam Part 2 | Author : Mausam Khan Moorthy | Previous Part   രൂപശ്രീയുടെ കാർ ഇരുനൂറ് മീറ്റർ മുന്നോട്ട് പോയി ഒരു ചെറിയ കവലയിലെത്തി.പൊടുന്നനെ വണ്ടിക്കൊരാൾ കൈകാണിച്ചു.ക്ഷണമാത്രയിലാണ് അയാൾ ഇരുട്ടിൽ നിന്നും സ്ട്രീറ്റ് ലൈറ്റിൻറെ വെട്ടത്തിലേക്ക് പ്രത്യക്ഷനായതും,കൈകാണിച്ച് വണ്ടിനിർത്താൻ ആവശ്യപ്പെട്ടതും. “അനൂപേ കാർ നിർത്ത്..”-രൂപശ്രീ ഡ്രൈവറോട് പറഞ്ഞു.അവൻ കാർ ഒതുക്കി നിർത്തി.കൈകാണിച്ചയാൾ പിൻസീറ്റിൻറെ ഡോർ ഗ്ലാസിൽ മുട്ടി.അവൾ ഗ്ലാസ് താഴ്ത്തി. കട്ടി മീശയും തോൾ വരെ മുടിയുമുള്ള ഒരു […]

Continue reading