പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

Paathayorangal | Author : Floki kattekadu   പാതയോരങ്ങൾ ഹായ്…. കുറച്ചു കാലങ്ങൾക്ക് ശേഷമാണ് വീണ്ടും എഴുതിത്തുടങ്ങിയത്. എഴുതുന്നതൊന്നും പൂർണ സംതൃപ്തി വരാത്തത് കൊണ്ട് ഒരു കുഞ്ഞു കഥയെഴുതി ട്രാക്കിൽ കയറാം എന്ന് കരുതി എഴുതിയതാണ്. പോസ്റ്റ്‌ ചെയ്യണം എന്ന് കരുതിയല്ല എഴുതിയത്. മൂന്നു പാർട്ട് മാത്രമുള്ള ഒരു കുഞ്ഞു കഥയാണിത്. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു… അദ്ധ്യായം 1. ഇരുൾ സന്ധ്യാ സൂര്യന്റെ ചുവന്ന കിരണങ്ങൾ നീലഗിരി മലനിരകളെ ചുവപ്പ് പുതപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഒരാൾപൊക്കത്തിൽ ഉയർന്നു […]

Continue reading