കടയിൽ നിന്ന് [G]

കടയിൽ നിന്ന് Kadayilninnum Author : തപസ്   അടുത്തൊരു ദിവസം ഒറ്റക്കിരിപ്പിന്റെ ഭാരം ചുമണ്ണൊന്നു വലിക്കാൻ കഴക്കൂട്ടത്ത് പോയി, രാത്രി ഒരു 2 മണിയായ്ക്കാനും. അടക്കാൻ തുടങ്ങിയൊരു പെട്ടിക്കടയുടെ മുൻപിൽ വണ്ടി ചവിട്ടി ചാടിയിറങ്ങി ചേട്ടാ 2 ഗോൾഡ്‌. 10 ന്റെ ആണോ! മറു ചോദ്യം. മ് അതെ. ചേട്ടൻ 2 ഗോൾഡ്‌ തന്നു. മോനാണോ? അതെ… ഈ പ്രായത്തിലൊക്കെ ഇങ്ങനെ വലിച്ച സദാനമൊന്നും പൊങ്ങില്ലട്ടോ… ഒരു ചെറു ചിരിയോടെ ചേട്ടൻ പറഞ്ഞു. ചളിപ്പിന്റെ ജാള്യത ഉള്ളിലൊതുക്കി […]

Continue reading