നെക്സ്റ്റ് ജനറേഷൻ 4 [Danmee]

നെക്സ്റ്റ് ജനറേഷൻ 4 Next Generation Part 4 | Author : Danmee [ Previous Part ]   നെക്സ്റ്റ് ജനറേഷൻ:ന്യൂഹോപ്പ്   “ഹറി അപ്പ്‌….   ഹറി അപ്പ്‌ ”   നേതാവ്  മുന്നിൽ അല്പം ദൃതിയോടെ നടന്നു കൊണ്ട് നടന്നു.   ഞങ്ങൾ നടക്കുന്നത് പഴയ ഒരു വാൻ നഗരത്തിൽ കൂടി ആയിരുന്നു.  ആളുകൾ തിങ്ങി നിറഞ്ഞിരുന്ന ആ നഗരം ഇപ്പോൾ ആളൊഴിഞ്ഞ പ്രേതപ്പറമ്പുപോലെ കിടക്കുന്നു..   പക്ഷെ  ആ  അവസ്ഥായിലും സന്തോഷിക്കൻ […]

Continue reading